പശുക്കടത്തും അനധികൃത കശാപ്പും വർദ്ധിക്കുന്നു; നടപടി ആവശ്യപ്പെട്ട് പോലീസിന് കത്ത് നൽകി ബിജെപി എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശുക്കടത്തും അനധികൃത കശാപ്പും വർദ്ധിക്കുന്നു; നടപടി ആവശ്യപ്പെട്ട് പോലീസിന് കത്ത് നൽകി ബിജെപി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 11:24 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ലോണിയിലെ ബിജെപി എംഎൽഎയായ നന്ദ കിഷോർ ഗുജാർ ആണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. നടപടി ആവശ്യപ്പെട്ട് ഗുജാർ ഗാസിയാബാദ് പോലീസിന് പരാതി നൽകി.

കഴിഞ്ഞ ദിവസം ബേഹ്താ ഹസിപൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്ന സംഘത്തെ പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നടപടിവേണമെന്ന ആവശ്യം ഉന്നയിച്ചത്. അടുത്തിടെയായി ജില്ലയിൽ പശുക്കള്ളക്കടത്ത് വർദ്ധിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജില്ലാ പോലീസ് മേധാവി പവൻ കുമാറിനാണ് അദ്ദേഹം കത്ത് നൽകിയത്. അടുത്തിടെയായി പശുക്കളെ കടത്തികൊണ്ടു പോയി കശാപ്പ് ചെയ്യുന്നത് വർദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്‌ക്കായി ചെക്‌പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ ഒത്താശ്ശയോടെയാണ് ഇത് നടക്കുന്നത്. താനുൾപ്പെടെ പല ഹിന്ദു സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പശുക്കടത്തിന് ചുക്കാൻ പിടിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ നീക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എംഎൽഎയുടെ പരാതിയിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചതായി പവൻ കുമാർ പറഞ്ഞു.

Tags: UPCowGhaziabad
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies