വിവാദ കാർട്ടൂൺ; സാംസ്‌കാരിക തീവ്രവാദം അനുവദിക്കില്ല; ലളിതകലാ അക്കാദമിയിലേക്ക് യുവമോർച്ച മാർച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ കാർട്ടൂൺ; സാംസ്‌കാരിക തീവ്രവാദം അനുവദിക്കില്ല; ലളിതകലാ അക്കാദമിയിലേക്ക് യുവമോർച്ച മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അവഹേളിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. അക്കാദമി ആസ്ഥാനത്തേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ലളിതകലാ അക്കാദമിയിൽ നടക്കുന്നത് രാജ്യത്തിനെതിരായ സാംസ്‌കാരിക തീവ്രവാദം ആണെന്നും ഇത് അനുവദിക്കില്ലെന്നും യുവമോർച്ച പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധമുയർന്നിട്ടും അവാർഡ് മരവിപ്പിക്കാൻ അക്കാദമി ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. ആവിഷ്‌കാരസ്വാതന്ത്ര്യം രാജ്യദ്രോഹത്തിനുളള ലൈസൻസ് അല്ലെന്ന് ലളിതകലാ അക്കാദമി മനസിലാക്കണം. അവാർഡ് മരവിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം കേരളത്തിലെങ്ങും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്നവരാണ് അക്കാദമിയുടെ താക്കോൽ സ്ഥാനങ്ങളിൽ. ഭാരതത്തെ ലോകരാജ്യങ്ങൾക്ക് മുൻപിൽ വികലമായി ചിത്രീകരിക്കുകയും ഭാരതത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനും ഗൂഢലക്ഷ്യമിട്ടിട്ടുളള കാർട്ടൂണിന് പുരസ്‌കാരം നൽകിയതിലൂടെ ഇതാണ് വ്യക്തമാകുന്നത്.

കൊറോണക്കാലത്ത് ലോകത്തിന്റെ ശവപ്പറമ്പായി ഭാരതം മാറുമെന്ന് പ്രവചിച്ചവർക്ക് മറുപടി നൽകിയാണ് ലോകത്തിന്റെ ഫാർമസിയായി ഭാരതം മാറിയത്. ലോകനേതാക്കൾ മുഴുവൻ ഭാരതത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രകീർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയ്‌ക്കാണ് ടൈയും സ്യൂട്ടും അണിഞ്ഞ മറ്റ് രാജ്യങ്ങൾക്കൊപ്പം പശുവിന്റെ ചിത്രം വരച്ച് ഭാരതത്തെ കാർട്ടൂണിസ്റ്റ് അടയാളപ്പെടുത്തിയതെന്നും പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരമാണ് കാർട്ടൂണിന് ലഭിച്ചത്.

Tags: bjp protestProtestyuvamorchaCartoon Award
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies