ഭയമില്ല , ഇത് ജീവിതമാണ് ; കമ്യൂണിസ്റ്റ് ഭീകരർ എഞ്ചിനീയറായ ഭർത്താവിനെ തട്ടിക്കൊണ്ടു പോയി , വിട്ടു നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി കാട്ടിലേയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭയമില്ല , ഇത് ജീവിതമാണ് ; കമ്യൂണിസ്റ്റ് ഭീകരർ എഞ്ചിനീയറായ ഭർത്താവിനെ തട്ടിക്കൊണ്ടു പോയി , വിട്ടു നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി കാട്ടിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 08:58 pm IST
Facebook
Twitter
WhatsAppTelegram

ജഗദൽപൂർ ; കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടു പോയ ഭർത്താവിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് യുവതി കുഞ്ഞുമായി കാട് കയറി . പിഎംജിഎസ്‌വൈയിലെ സബ് എഞ്ചിനീയർ അജയ് റോഷൻ ലക്രയേയും ഡിപ്പാർട്ട്‌മെന്റിലെ ഒരു പ്യൂണിനെയും വ്യാഴാഴ്ച ബീജാപൂരിലെ വനത്തിൽ നിന്ന് കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു.

ബിജാപൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഭീകര സങ്കേതമായ ഗോർണ ഗ്രാമത്തിൽ കോടിക്കണക്കിന് രൂപ ചെലവിൽ നടത്തുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ കണക്കെടുപ്പിനായി എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത് . പ്യൂണിനെ പിന്നീട് മോചിപ്പിച്ചു.

എന്നാൽ സബ് എഞ്ചിനീയറെ ഇപ്പോഴും ഭീകരർ ബന്ദിയാക്കിയിരിക്കുകയാണ് . പ്യൂണിനെ മോചിപ്പിച്ചുവെന്ന വാർത്ത കേട്ട്, അജയ് റോഷൻ ലക്രയേയും മോചിപ്പിച്ചുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ . തുടർന്നാണ്ഭർത്താവിനെ അന്വേഷിച്ച്, മൂന്ന് വയസുള്ള കുഞ്ഞുമായി അജയുടെ ഭാര്യ അർപ്പിത കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിസങ്കേതത്തിലേക്ക് പോകാനിറങ്ങിയത്.

‘ എനിക്ക് ഈ പ്രദേശത്തെക്കുറിച്ച് അറിയില്ല. എവിടെ പോകണമെന്ന് എനിക്കറിയില്ല. അവർ ഏതെങ്കിലും വിധത്തിൽ ഭർത്താവിനെ മോചിപ്പിക്കണമെന്ന് മാത്രമാണ് ഞാൻ അഭ്യർത്ഥിക്കുന്നത് ‘ അർപ്പിത പറഞ്ഞു. തന്റെ ഭർത്താവ് നിരപരാധിയാണെന്നും അർപ്പിത പറയുന്നു . അദ്ദേഹം വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. പ്രായമായ മാതാപിതാക്കൾ മാത്രമാണ് ആകെയുള്ളത് . കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നിറവേറ്റുന്നത് തന്റെ ഭർത്താവാണെന്നും യുവതി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് അവസാനമായാണ് അർപ്പിത ഭർത്താവിനോട് സംസാരിച്ചത് . ‘ ഞാൻ ഇപ്പോൾ ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ അത്താഴത്തിന് വരും. ‘ എന്നാണ് അദ്ദേഹം പറഞ്ഞത് . ഇതിന് ശേഷം ഒരു മണിയോടെ അർപ്പിത വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഭർത്താവ് കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡിയിലാണെന്ന് അറിയുന്നത് . അതേ സമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു .

 

Tags: communist terrarist
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies