കർതാർപൂർ തീർത്ഥാടനം; ശിരോമണി ഗുരുദ്വാര സിഖ് സംഘം അതിർത്തിയിലേക്ക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർതാർപൂർ തീർത്ഥാടനം; ശിരോമണി ഗുരുദ്വാര സിഖ് സംഘം അതിർത്തിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 10:53 am IST
Facebook
Twitter
WhatsAppTelegram

അമൃതസർ: പാകിസ്താനിലെ കർതാർപൂർ ഗുരദ്വാര തീർത്ഥാടനത്തിന് ആരംഭംകുറിക്കാൻ ആദ്യ സിഖ് സംഘം തയ്യാറെടുപ്പിൽ. അമൃതസർ കേന്ദ്രീകരിച്ചുള്ള ഗുരദ്വാര ശിരോമണി പ്രബന്ധക് സമിതി അംഗങ്ങളാണ് സിഖ്ഗുരു ഗുരുനാനാക് ദേവിന്റെ സമാധി സ്ഥലമായ കർതാർപൂരിലേക്ക് പോകുന്നത്. പാകിസ്താൻ വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് കർതാർപൂർ തീർത്ഥാടകർക്ക് സഹായങ്ങൾ നൽകുന്നത്.

പാകിസ്താനിൽ താമസിക്കുന്ന സിഖ് പൗരന്മാരും ഇന്ത്യയിലുള്ള സിഖ് മതവിശ്വാസികളും ഒത്തുചേരുന്ന വലിയ ആഘോഷങ്ങളാണ് കർതാർപൂരിൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്നത്. 2019ൽ വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ സിഖ് പൗരന്മാർക്ക് പ്രവേശനാനുമതി നൽകിയതോടെ വലിയ തീർത്ഥാടക പ്രവാഹമാണുണ്ടായത്. എന്നാൽ കൊറോണ കാരണം രണ്ടുവർഷമായി തീർത്ഥാടനം മുടങ്ങി.

വെള്ളമാർബിളുകൾ വിരിച്ച അതിമനോഹരമായ നിർമ്മിതിയാണ് കർതാർപൂർ ഗുരുദ്വാരയും ഗുരുനാനാക് സമാധിയും. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നും അന്താരാഷ്‌ട്രതലത്തിൽ ഭീകരതയുടെ മുഖം മിനുക്കാനുമാണ് ഇമ്രാൻ ഭരണകൂടം മുൻകൈ എടുത്ത് ഗുരുദ്വാര പുനരുദ്ധരിച്ചത്.

ഗുരുനാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്താനിലെ ഗുരുദർബാർ സാഹിബ്. വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന പ്രദേശമാണിത്. 2019 ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ കർതാർപൂർ സാഹിബ് കൊറിഡോർ ഉടമ്പടിയിൽ ഒപ്പ് വയ്‌ക്കുന്നത്. 4.5 കിലോമീറ്റർ നീളമാണ് പാതയ്‌ക്കുള്ളത്. ഇന്ത്യയിൽ നിന്നുളള വിശ്വാസികൾക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശന അനുമതിയുണ്ട്. കർതാർപൂർ ഇടനാഴി തുറന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് കൊറോണ വ്യാപനം ശക്തമാകുന്നത്. ഇതിന് പിന്നാലെ 2020 മാർച്ചിൽ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു.

പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ആരാധനാലയ ത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്സിനും സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈവശം വയ്‌ക്കേണ്ടതാണ്. മറ്റ് കൊറോണ മാനദണ്ഡങ്ങളും ഇവിടെ കർശനമായിരിക്കും.

Tags: INDIA-PAK
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies