താഴ് വരയിൽ തീവ്രവാദികളെയല്ല സാധാരണക്കാരെയാണ് സൈന്യം ഉൻമൂലനം ചെയ്യുന്നതെന്ന പ്രസ്താവന:മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങാനാവില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താഴ് വരയിൽ തീവ്രവാദികളെയല്ല സാധാരണക്കാരെയാണ് സൈന്യം ഉൻമൂലനം ചെയ്യുന്നതെന്ന പ്രസ്താവന:മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങാനാവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 06:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലിൽ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  ഭീകരാക്രമണങ്ങളും  സുരക്ഷാ സേനയുടെ ഏറ്റുമുട്ടലുകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചുവരികയാണ്.

താഴ്‌വരയിൽ  തീവ്രവാദികൾക്കെതിരെ സുരക്ഷാ സേന നടത്തുന്ന പ്രതിരോധങ്ങൾക്കെതിരെ   മെഹബൂബ മുഫ്തി  വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.തീവ്രവാദികളെ അനുകൂലിച്ചും  സർക്കാർ നീക്കങ്ങളെ എതിർത്തുമാണ് മെഹബൂബ രംഗത്തെത്തിയത്. സൈന്യം നടത്തുന്ന തിരിച്ചടികളിൽ ഭീകരരല്ല സാധാരണക്കാരാണ് കൊലചെയ്യപ്പെടുന്നതെന്നാണ് മെഹബൂബയുടെ വാദം. ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഹബൂബ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

കശ്മീരിൽ  നടക്കുന്ന ഏറ്റുമുട്ടലിൽ നിരവധി ഭീകരരാണ് കൊല്ലപ്പെടുന്നത്.  താഴ്‌വരയിൽ തീവ്രവാദികൾ കൊല്ലപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ലെന്നാണ്  മെഹബൂബ മുഫ്തിയുടെ പരിഹാസം. എന്നാൽ   ഏറ്റുമുട്ടലിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായി അറിയാമെന്നും മെഹബൂബ സൈന്യത്തിനെതിരെ വിമർശനം നടത്തിയിരുന്നു.   ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ പേരിൽ പൊതുജനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നാണ് അവരുടെ വാദം.

കശ്മീരിൽ  സുരക്ഷാസേനയുടെ എണ്ണം വർധിപ്പിച്ചപ്പോഴും മെഹബൂബ മുഫ്തി വിമർശനവുമായി എത്തിയിരുന്നു. സൈന്യത്തിന്റെ എണ്ണം  വർധിപ്പിച്ച് താഴ്‌വരയെ കന്റോൺമെന്റാക്കി മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നായിരുന്നു അന്ന് മെഹബൂബ പരിഹസിച്ചത്.   ടി20 ലോകകപ്പിൽ പാകിസ്താനെ അനുകൂലിച്ച്   വിജയം ആഘോഷിച്ച   കശ്മീരികളെ പിന്തുണച്ചും  മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി വിവാദത്തിൽപ്പെട്ടിരുന്നു.

Tags: KashmirMEHABOOBA MUFTI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies