ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തത്തിൽ വൻകുതിച്ചുചാട്ടം; 2021ൽ മാത്രം ആയിരം കോടി കടന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തത്തിൽ വൻകുതിച്ചുചാട്ടം; 2021ൽ മാത്രം ആയിരം കോടി കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 03:29 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തം സർവ്വകാല നേട്ടത്തിലേക്ക്. കൊറോണ കാലത്തെ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് മുന്നേറുന്ന ഇന്ത്യക്കൊപ്പം അമേരിക്കയുടെ വ്യാപാരവും വർദ്ധിച്ചതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. അമേരിക്കയുടെ കോൺസുലേറ്റ് ജനറൽ ജൂഡിത്ത് റാവിനാണ് വ്യാപാരരംഗത്തെ മുന്നേറ്റത്തെ സൂചിപ്പിച്ചത്. നരേന്ദ്രമോദി യുടെ യാത്രയുണ്ടാക്കിയത് നിർണ്ണായകമായ മാറ്റമാണെന്നും ബാംഗ്ലൂരിൽ ഇന്ത്യ-അമേരിക്ക ടെക് കോൺക്ലേവിൽ സംസാരിച്ച റാവിൻ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടേയും വ്യാപാരത്തിന്റേയും വർദ്ധന ഏക്കാലത്തേക്കാളും മികച്ച നിലയിലാണ്. 100 കോടിയിൽ നിന്ന് ആയിരം കോടിയിലേ ക്കാണ് പ്രതിവർഷ പങ്കാളിത്തം വർദ്ധിച്ചതെന്നും റാവിൻ പറഞ്ഞു. ഇന്ത്യ ഇന്ന് അമേരിക്കയുടെ ഏറ്റവും വിശ്വസ്തരും വലുതുമായ വ്യാപാര -കയറ്റുമതി പങ്കാളിയാണ്. അമേരിക്കൻ കമ്പനികൾ നടത്തുന്ന നിക്ഷേപം ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക വളർച്ചയ്‌ക്ക് വലിയ സഹായമാണ് നൽകിക്കൊണ്ടിരിക്കുന്നത്.

ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര-വാണിജ്യ പങ്കാളിത്തവും മറ്റ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധവും അമേരിക്കയേയും ഏറെ സഹായിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി വിദേശകാര്യ ഉദ്യോഗസ്ഥരാണ് ഇരുരാജ്യങ്ങളിലും യാത്രചെയ്ത് ബന്ധം കരുത്തുറ്റതാക്കിയത്. സെപ്തംബറിൽ നരേന്ദ്രമോദി ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച ഏറെ നിർ്ണ്ണായകമായെന്നും റാവിൻ പറഞ്ഞു.

Tags: INDIA-US
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies