രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം; പ്രധാനമന്ത്രിയ്ക്ക് പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം; പ്രധാനമന്ത്രിയ്‌ക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 05:14 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പരാതി. സാമൂഹിക പ്രവർത്തകൻ രാധാകൃഷ്ണൻ വരേണിക്കലാണ് പരാതി നൽകിയത്. പരാതി പരിശോധനയ്‌ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി.

കാർട്ടൂൺ ഭാരതത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നൽകിയത്. ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ നടപടി കടുത്ത മനോവിഷമം ഉളവാക്കുന്നുണ്ടെന്ന് പരാതി നൽകിയ ശേഷം അദ്ദേഹം ജനംടിവിയോട് പ്രതികരിച്ചു. ലളിതകലാ അക്കാദമിയുടെ പ്രവൃത്തി നീചമാണ്. ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുക എന്ന രാഷ്‌ട്രീയ ലാഭത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാർട്ടൂൺ വരച്ചത്. ഈ കാർട്ടൂണിന് പുരസ്‌കാരം നൽകാനുണ്ടായ ചേതോവികാരവും ഇതാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ ഇത്തരമൊരു പരാതി നൽകിയാൽ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും. ഇക്കാര്യത്തിൽ ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയ്‌ക്ക് തന്നെ കത്ത് നൽകിയത്. ഇതിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രാധാകൃഷ്ണൻ വരേണിക്കൽ വ്യക്തമാക്കി.

കൊറോണ ആഗോള മെഡിക്കൽ ഉച്ചകോടിയിൽ ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പശുവിനെ ചിത്രീകരിക്കുന്ന കാർട്ടൂണിനാണ് ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയത്. സംഭവത്തിൽ കാർട്ടൂൺവരച്ച അനിൽ രാധാകൃഷ്ണനെതിരെയും, പുരസ്‌കാരം നൽകിയ അക്കാദമിയ്‌ക്കെതിരെയും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Tags: Narendra ModiPMcomplaintcartoon
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies