ഐ.എസ്.എല്ലിന് ഇന്ന് കൊടിയേറ്റം; കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെയ്‌ക്കെതിരെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഐ.എസ്.എല്ലിന് ഇന്ന് കൊടിയേറ്റം; കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 07:34 am IST
FacebookTwitterWhatsAppTelegram

പനാജി: കാൽപന്തിന്റെ ആരാധകർക്കിനി ഉത്സവകാലം. ഐ.എസ്.എൽ ഫുട്‌ബോൾ ലീഗിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മലയാളക്കരയുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹൻബഗാനുമായി ഏറ്റുമുട്ടും.പനാജിയിലെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ആരാധകർ ഏറ്റവും അധികമുള്ള രണ്ടു ടീമുകൾ പോരാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌റ്റേഡിയത്തിനൊപ്പം ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുമ്പിലും ഐ.എസ്.എൽ പോരാട്ടം ഫുട്‌ബോൾ ആരാധകരെ നിറയ്‌ക്കുമെന്നതിൽ സംഘാടകർക്ക് ശുഭപ്രതീക്ഷയാണ്.

ആദ്യ കിരീടം നേടാനുറച്ച് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് തവണ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് മുന്നിലാണ് മോഹൻ ബഗാന് കലാശപോരാട്ടത്തിൽ കാലിടറിയത്.

രണ്ട് തവണ ഫൈനലിലെത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനാകാത്തതിന്റെ കലിപ്പ് തീർക്കുവാനുള്ള അവസരമായിട്ടാണ് ആരാധകർ കാണുന്നത്. അന്റോണിയോ ഹബാസെന്ന പരിശീലകന്റെ നേതൃത്വത്തിൽ മോഹൻ ബഗാനിറങ്ങുമ്പോൾ, ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്‌റ്റേഴ്‌സിൽ തികഞ്ഞ വിശ്വാസമാണുള്ളത്.

ആറ് വിദേശതാരങ്ങളുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണക്കേട് മാറ്റുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ലക്ഷ്യം. ആഡ്രിയാൻ ലൂണ, മാർകോ ലെസോവിച്ച്, അൽവാരോ വാസ്‌ക്വേസ്, ഹോർഗേ പെരേര എന്നിവരിലാണ് ടീമിന് പ്രതീക്ഷ.

സൂപ്പർതാരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിൻലാൻഡിന്റെ ജോണി കൗക്കോ എന്നിവർ കളം നിറഞ്ഞാൽ മത്സരം കടുക്കും.

Tags: KERALA BLASTERSatk mohun baganmohun bagan
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies