കേരളത്തിലെ ജിഹാദിഭീകരത അവസാനിപ്പിക്കുക, സഞ്ജിത്തിൻറെ കൊലപാതകികളെ അറസ്റ്റു ചെയ്യുക:ഡൽഹിയിലും പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ജിഹാദിഭീകരത അവസാനിപ്പിക്കുക, സഞ്ജിത്തിന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യുക:ഡൽഹിയിലും പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 06:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  കേരളത്തിലെ ജിഹാദി ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം. പാലക്കാട്  ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖിന്റെ കൊലപാതകത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്.  ഡൽഹി കേരള ഹൗസിനു മുൻപിലായിരുന്നു  പ്രതിഷേധം. ഹിന്ദു ജാഗരൺ മഞ്ചാണ് പ്രതിഷേധത്തിന്  നേതൃത്വം നൽകിയത്.

ഭാര്യയുടെ കൺമുന്നിൽ വെച്ചാണ് ഇരുപത്തി എഴു വയസ്സ് മാത്രം പ്രായമുള്ള  സഞ്ജിത്ത് എന്ന യുവാവിനെ എസ്ഡിപിഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്.  സംഭവം നടന്ന്  ദിവസങ്ങൾ പിന്നിട്ടിട്ടും കൊലാതകികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.  ഇതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണ്ണറെ കണ്ടിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഏജൻസികൾ അന്വേഷണം നടത്തണമെന്നമാണ്  ബിജെപിയുടെ  ആവശ്യം.

സഞ്ജിത്തിന്റെ കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്നും, പോപ്പുലർഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളെ നിരോധിക്കണമെന്നും ആർഎസ്എസ് അഖില ഭാരതീയ സഹസർകാര്യവാഹ് ഡോ.മൻമോഹൻ വൈദ്യയും ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ്  അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സി.പി.എം സർക്കാരിന് അതിന് സാധിക്കില്ലെങ്കിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടിരുന്നു. അക്രമികൾക്ക് തീവ്രവാദ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിൽ എൻഐഎ വിശദമായ അന്വേഷണം നടത്തണം. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ അന്വേഷണം നടത്തണം. നാട്ടിലെ സാമുദായിക ഐക്യവും സമാധാന അന്തരീക്ഷവും തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയെ നിരോധിക്കണമെന്നും ഡോ.മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടിരുന്നു.

Tags: delhi protestrss murder
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies