ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ ഹൃദയഭേദകം; തലമുറയിലെ മികച്ച കളിക്കാരൻ; ആശംസ നേർന്ന് കൊഹ്ലിയും അനുഷ്‌കയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ ഹൃദയഭേദകം; തലമുറയിലെ മികച്ച കളിക്കാരൻ; ആശംസ നേർന്ന് കൊഹ്ലിയും അനുഷ്‌കയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 08:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കാനുള്ള തീരുമാനം അതിയായ ദു:ഖം ഉളവാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു കൊഹ്ലിയുടെ പ്രതികരണം. എ.ബി ഡിവില്ലിയേഴ്‌സിന്റെ പ്രഖ്യാപനം ഹൃദയഭേദകമാണെന്ന് വിരാട് കൊഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും പറഞ്ഞു. വിരാട് കോഹ്ലി നയിക്കുന്ന ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്‌സിലെ പ്രധാനിയാണ് എ ബി ഡിവില്ലിയേഴ്‌സ്.

തങ്ങളുടെ തലമുറയിലെ മികച്ച കളിക്കാരനായ ഡിവില്ലിയേഴ്‌സ് താൻ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന വ്യക്തിത്വത്തിനുടമയാണെന്ന് വിരാട് കൊഹ്ലി പറഞ്ഞു. ആർസിബിയ്‌ക്കായി നൽകിയ സമ്മാനങ്ങളെയോർത്ത് എന്നും നിങ്ങൾക്ക് അഭിമാനിക്കാം. ക്രിക്കറ്റിനും അതീതമാണ് നമ്മുടെ സൗഹൃദം. എല്ലാക്കാലത്തും അത് തുടരുമെന്നും കൊഹ്ലി ട്വീറ്റ് ചെയ്തു.

വിരമിക്കൽ പ്രഖ്യാപനം തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. എങ്കിലും നിങ്ങൾ മികച്ച തീരുമാനമാണ് എടുത്തതെന്ന് അറിയാം. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും കൊഹ്ലി കൂട്ടിച്ചേർത്തു.

താൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് എ ബി ഡിവില്ലിയേഴ്‌സെന്ന് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിങ്ങൾക്കും, ഭാര്യയ്‌ക്കും, കുഞ്ഞുങ്ങൾക്കും നല്ലൊരു ഭാവി ആശംസിക്കുന്നു. ഏറ്റവും മികച്ചതിന് മാത്രം അർഹരായവരാണ് നിങ്ങൾ. എല്ലാറ്റിലുമുപരി ഈ തീരുമാനം ഹൃദയഭേദകമാണെന്നും അനുഷ്‌ക പറഞ്ഞു.

Tags: cricketsouth africaVIRAT KOHLIRoyal Challengers Bangalore
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies