ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 09:02 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് നൽകാത്തതിന്റെ പേരിൽ ചങ്കുവെട്ടി സ്വദേശി അബ്ദുൾ അസീസിനെയാണ് യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു. നിരവധി തവണ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് നിരവധി തവണ അപമാനിച്ചു. സംശയത്തെ തുടർന്ന് ബന്ധുവീടുകളിൽ പോകുന്നതിന് പോലും അസീസ് വിലക്കേർപ്പെടുത്തിയതായി പരാതിയിൽ യുവതി വ്യക്തമാക്കുന്നു.

സ്ത്രീധനം പോരെന്ന പേരിലും അസീസ് ഉപദ്രവിച്ചു. അസീസിന്റെ കുടുംബാംഗങ്ങളിൽ നിന്നും തിക്താനുഭവം ഉണ്ടായി. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിവാഹ സമയത്ത് പണം നൽകാൻ കഴിയാത്തതിനെ തുടർന്ന് തന്റെ ആഭരണങ്ങളെല്ലാം പിടിച്ചുവെച്ചു. ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ ഉണ്ട്.

ഭർത്താവ് ലഹരിയ്‌ക്ക് അടിമയാണെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷം ബോധം നഷ്ടമാകുന്നതുവരെ മർദ്ദിക്കും. നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടിയുണ്ടെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

Tags: AttackmalapuramMuthalaqabdhul asees
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies