തെരുവുഗുണ്ടകളെ തോൽപിക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ; കൂടുതൽ മർദ്ദന ദൃശ്യങ്ങൾ പുറത്ത്; രോഗികൾക്കും രക്ഷയില്ല-വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരുവുഗുണ്ടകളെ തോൽപിക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ; കൂടുതൽ മർദ്ദന ദൃശ്യങ്ങൾ പുറത്ത്; രോഗികൾക്കും രക്ഷയില്ല-വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരുടെ ഗുണ്ടായിസം വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. രോഗിയെയും കൂടെ വന്ന ബന്ധുവിനെയും കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ആശുപത്രിയിലെ 5 ഓളം സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മെഡിക്കൽ കോളേജിലെ സൂപ്പർ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലായിരുന്നു സംഭവം. സംഘർഷം മൊബൈലിൽ പകർത്താൻ ശ്രമിച്ച വ്യക്തിയെയും ജീനക്കാർ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

അമ്മൂമ്മയ്‌ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുൺ ദേവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സെക്യൂരിറ്റി സർവ്വീസ് സ്ഥാപനത്തിലെ ജീവനക്കാരാണിവർ. ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് ആന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ11.30 ഓടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും മുത്തശ്ശിയ്‌ക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാൻ മുകളിലത്തെ നിലയിൽ നിന്നും താഴെയെത്തി മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. അരുണിനെ ഗേറ്റിൽ തടഞ്ഞു നിർത്തുകയും കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

https://www.youtube.com/watch?v=hsRM_E5ZqQQ

Tags: Kerala health department
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies