"ലാൽസലാം" എന്ന പുതിയ നോവൽ, സാഹിത്യലോകത്തേക്കും ചുവടുവെച്ച് സ്മൃതി ഇറാനി: മന്ത്രിയുടെ മേക്ക് ഓവറും ആരാധകരെ ഞെട്ടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ലാൽസലാം” എന്ന പുതിയ നോവൽ, സാഹിത്യലോകത്തേക്കും ചുവടുവെച്ച് സ്മൃതി ഇറാനി: മന്ത്രിയുടെ മേക്ക് ഓവറും ആരാധകരെ ഞെട്ടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഒരു കാലത്ത് ടെലിവിഷൻ ചാനലുകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സിരീയലുകളിലും ടെലിവിഷൻ ഷോകളിലും നിറഞ്ഞു നിന്നിരുന്ന അവരെ ഇരുകൈകളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇന്നും സ്മൃതി ഇറാനിയുടെ ഒട്ടേറെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ നിന്നും മായാതെ നിൽക്കുന്നുണ്ട്. പിന്നീട് 2014 ൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സ്മൃതി ഇറാനി വീണ്ടും മുഖ്യധാരയിലേക്ക് വരുന്നത്. അഭിനയിക്കാൻ മാത്രമല്ല രാജ്യത്തിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട ജോലി ഏറ്റെടുത്ത് പ്രവർത്തിക്കാനും സാധിക്കുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് അവർ തെളിയിച്ചു.

സാഹിത്യ ലോകത്തും മുദ്ര പതിപ്പാക്കാനൊരുങ്ങിയ സ്മൃതി ഇറാനിയുടെ വാർത്തകളും നവമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലാൽസലാം എന്ന പേരിലാകും മന്ത്രിയുടെ ആദ്യ നോവൽ ഉടൻ പുറത്തിറങ്ങുക. 2010ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്റെ പ്രമേയം. വെസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്.

എന്നാൽ ഇപ്പോൾ ശരീരഭാഷയിൽ മാറ്റം വരുത്തിക്കൊണ്ട് ആളുകളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സ്മൃതി ഇറാനി. കേന്ദ്ര മന്ത്രി അടുത്തിടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു മരത്തിൽ പൂക്കൾ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണിത്. ശരീരഭാരം വളരെയധികം കുറഞ്ഞതായി ചിത്രത്തിൽ കാണാം. ചിത്രത്തിന് പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിക്കുന്ന കേന്ദ്ര മന്ത്രി സ്ത്രീ സമൂഹത്തിന് ഒരു വലിയ പ്രചോദനമായിരിക്കുകയാണ്. സ്ത്രീ ശാക്തീകരണവും ഇന്ത്യയുടെ നവോത്ഥാനവും സ്വപ്‌നം കണ്ട് പ്രവർത്തിക്കുന്ന കേന്ദ്ര മന്ത്രിയെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് സ്മൃതി ഇറാനി.

Tags: smirithi irani
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies