പിഎം ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടണം; പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി ഒഡീഷ മുഖ്യമന്ത്രി; കൊറോണക്കാലത്ത് അന്നമൂട്ടിയതിന് നന്ദിയെന്നും നവീൻ പട്‌നായിക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി ഒഡീഷ മുഖ്യമന്ത്രി; കൊറോണക്കാലത്ത് അന്നമൂട്ടിയതിന് നന്ദിയെന്നും നവീൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 09:45 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : പാവങ്ങൾക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്ത് നൽകി. പദ്ധതിയുടെ കാലാവധി എട്ട് മാസത്തേക്ക് കൂടി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

കൊറോണയുണ്ടാക്കിയ ആഘാതത്തിൽ നിന്നും സംസ്ഥാനം ഇതുവരെ കരകയറിയിട്ടില്ല. അതിനാൽ ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് തുടരണം. അടുത്ത എട്ട് മാസത്തേക്ക് കൂടി പദ്ധതി നീട്ടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പാവങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ച പ്രധാനമന്ത്രിയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി പദ്ധതിയ്‌ക്ക് കീഴിൽ സൗജന്യമായി അരിയും ഭക്ഷ്യധാന്യങ്ങളും നൽകിവരുന്നു. കൊറോണയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വസമായിരുന്നു. കൊറോണക്കാലത്ത് സംസ്ഥാനത്തെ ആരും പട്ടിണികിടക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിന് കേന്ദ്രസർക്കാരിനോട് നന്ദി പറയുന്നുവെന്നും നവീൻ പട്‌നായികിന്റെ കത്തിൽ പറഞ്ഞു.

ഒഡീഷയിൽ മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയുടെ കാലാവധി ഈ മാസം അഞ്ചിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടണമെന്ന ആവശ്യപ്പെട്ട് നവീൻ പട്‌നായിക് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകിയത്.

Tags: Narendra ModiODISHAprime ministernaveen patnaik
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies