മലപ്പുറത്തെ ഉമ്മ കുട്ടികൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് തുപ്പല് കുടിക്കും എന്ന് പറയുന്നത്; ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ ഉമ്മ കുട്ടികൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് തുപ്പല് കുടിക്കും എന്ന് പറയുന്നത്; ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 01:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. തന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദു:ഖം ഒരു നവോത്ഥാന നായകന്റെ അഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വിമർശനവുമായി അബ്ദുള്ളക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്.

ഉസ്താദ് മന്ത്രം ഓതി ഭക്ഷണത്തിൽ തുപ്പുന്നതിന്റെ വീഡിയോ വലിയ ചർച്ചയായതോടെ ഇസ്ലാമിലുള്ള ഇത്തരം ആചാരങ്ങളെ നിരവധി പേർ വിമർശിച്ചിരുന്നു. ഇതിനെതിരെ ഒരു മത പ്രഭാഷകൻ നടത്തിയ പരാമർശത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. മത പ്രഭാഷകനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാന നായകന്റെ
അഭാവമാണ് . സുന്നികൾക്ക് പകരംപിന്നീട് മുജാഹിദ് / സലഫിഗ്രൂപ്പുകൾ വന്നു.
പക്ഷെ അവർ ഇവരെക്കാൾ വലിയ ഭീകരരായിരുന്നു. കേരളത്തില മുസ്ലീം ചെറുപ്പക്കാരെ
അങ്ങ് സിറിയയിലേക്ക് ആട് മേക്കാൻ റിക്രൂട്ട് ചെയ്ത അയച്ചത് ഇവരുടെ സ്‌കൂൾ ഓഫ് തോട്ട് ആയിരുന്നുവത്രേ!? സർ സയ്യദ് അഹമദ് ഖാൻ ഇംഗ്ലീഷ് വിദ്യാഭ്യാസവും പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് കാഫറിങ്ങളുടെ ഭാഷയാണ് അത് പഠിക്കരുത് എന്ന് മതം ശഠിച്ചു. അങ്ങിനെ സമുദായത്തെ ഉപദേശിക്കാൻ അന്ന് ഈ യുവാവിനെപ്പോലുളള ആലീമിങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മലപ്പുറത്തെ ഉമ്മ കുട്ടികൾ ഇഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് ഇയാൾ കൂറത്തങ്ങളുടെ തുപ്പല് കുടിക്കും എന്ന് പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ! എന്നാൽ ഈ മനുഷ്യൻ മഹാമാരിയുടെ കാലമായത് കൊണ്ട് മാസ്‌ക്കിട്ട് തുപ്പണം എന്ന് പറയാനെങ്കിലും തയ്യാറാവണമായിരുന്നു ?? .കേരളത്തിലെ പുകാസ എവിടെ ?. ശാസ്ത്രസാഹിത്യ പരിഷത്ത് മരിച്ചുപോയോ?.സാംസ്‌ക്കാരിക നായകൻ മാർക്ക് എന്ത് പറ്റി. ?പക്ഷെ എന്റെ സമുദായത്തിൽ നിന്ന് തന്റെ ഒരു തിരുത്തൽ ശക്തിഉയർന്ന് വരും. ഈയിടെ സൗദി കിരീടാവകാശി തന്നെ പറയുകയുണ്ടായി ഇവിടെ പ്രചരിപ്പിക്കുന്ന പല ഹദീസുകളും ദീനിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് .

ഈ യുവാവിന്റെ പ്രഭാഷണം. ഈ ആധുനിക കാലത്ത് ഇങ്ങിനെ വിളിച്ച് പറയാൻ എങ്ങിനെ ധൈര്യം വരുന്നു. മാസ്‌കിടാത്തതിന് ഫൈനടിക്കുന്ന പിണറായിയുടെ പോലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയാണ് ചെയ്യേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: facebookhalalAP Abdullakkuttycriticism
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies