53 ക്രിമിനൽ കേസുകൾ; ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി യുപി പോലീസ്; ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് യോഗി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

53 ക്രിമിനൽ കേസുകൾ; ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി യുപി പോലീസ്; ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 07:36 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: സംസ്ഥാനത്തെ ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ബിഎസ്പി എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാ അൻസാരിയുടെ പേരിൽ ലഖ്‌നൗ നഗരത്തിലുളള ഭൂമി സംസ്ഥാന സർക്കാർ കണ്ടുകെട്ടി. ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിയ്‌ക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്.

യുപിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി 52 ക്രിമിനൽ കേസുകളിൽ പ്രതിയായ മുക്താർ അൻസാരി ഇപ്പോൾ ബാന്ദ ജയിലിൽ തടവിലാണ്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ 15 എണ്ണത്തിന്റെ വിചാരണ നടക്കുകയാണ്. കിഴക്കൻ ഉത്തർപ്രദേശിലെ മാവൂ മണ്ഡലത്തിലെ എംഎൽഎയാണ് മുക്താർ അൻസാരി. കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ട് പോകൽ, കവർച്ച തുടങ്ങിയ ഗുരുതര കേസുകളിൽ പ്രതിയാണിയാൾ.

ബിഎസ്പി നേതാവും മുൻമുഖ്യമന്ത്രിയുമായ മായാവതിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൂടിയാണ്. അസ്സംഗഡ് പോലീസും ലഖ്‌നൗ വികസന അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്നാണ് ഹുസൈൻഗഞ്ചിലുള്ള മുക്താറിന്റെ ഭാര്യയുടെ പേരിലുളള ഭൂമി സർക്കാറിലേയ്‌ക്ക് കണ്ടുകെട്ടിയത്.

കഴിഞ്ഞ ആഗസ്റ്റിലും ബിഎസ്പി എംഎൽഎയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ദാലിബാംഗിലുള്ള രണ്ട് കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങളായിരുന്നു ഇവ. വാരണാസിയിലും മാവൂ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

Tags: Yogi AdityanathUP policeMayavathi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies