വാഹനമോഷണത്തിൽ വലഞ്ഞ് പൂനെ പോലീസ്; വണ്ടികൾക്ക് ലോക്ക് സംവിധാനം ഏർപ്പെടുത്തണമെന്ന് കമ്പനികൾക്ക് നിർദേശം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനമോഷണത്തിൽ വലഞ്ഞ് പൂനെ പോലീസ്; വണ്ടികൾക്ക് ലോക്ക് സംവിധാനം ഏർപ്പെടുത്തണമെന്ന് കമ്പനികൾക്ക് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 09:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പൂനെയിൽ പ്രതിദിനം നാല് വാഹങ്ങൾ വരെ മോഷണം പോകുന്നതായി റിപ്പോർട്ട്. ജനവാസ മേഖലകളിൽ നിന്നാണ് ഏറ്റവും അധികം വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നത്. ഇതിനു പിന്നാലെ പൊതു നിരത്തുകളിൽ പാർക്ക് ചെയ്ത വാഹനങ്ങളും മോഷ്ടിക്കപ്പെടാറുണ്ടെന്ന് പൂനെ പോലീസ് പറഞ്ഞു. പോലീസ് നൽകിയ കണക്കുകൾ പ്രകാരം, 2021 ഒക്ടോബർ 31 വരെ 1,186 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2019 ൽ 1,677 വാഹനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

വിപണിയിൽ വാഹനത്തിന് ലഭിക്കുന്ന പുനർവിൽപ്പന മൂല്യം കാരണം ചില പ്രത്യേക കമ്പനികളുടെ വാഹനങ്ങളാണ് ഏറ്റവും അധികം മോഷ്ടിക്കപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തുന്ന ലോക്ക് സംവിധാനം ആരംഭിക്കാൻ കമ്പനികളോട് പോലീസുകാർ ആവശ്യപ്പെട്ടു. കൂടാതെ, വാഹന മോഷണം തടയുന്നതിന് ഡിജിറ്റൽ ലോക്കിംഗ് സംവിധാനം ഏർപ്പെടുത്തുകയോ ജിപിആർഎസ് (ജനറൽ പാക്കറ്റ് റേഡിയോ സർവീസ്) അധിഷ്ഠിത സംവിധാനം സ്ഥാപിക്കുകയോ ചെയ്യാനും വാഹന ഉടമകൾക്ക് പോലീസ് നിർദ്ദേശം നൽകി.

വാഹന മോഷണത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡിസിപി ശ്രീനിവാസ് ഗാഡ്ഗെ പറഞ്ഞു. സർക്കാർ ഓഫീസുകൾ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, വ്യാപാര കേന്ദ്രങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം വാഹനങ്ങൾ കവർന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലയളവിൽ മോഷണങ്ങളുടെ എണ്ണം കുറവായിരുന്നു എന്നും ഡിസിപി കൂട്ടിച്ചേർത്തു.

നഗരത്തിൽ സ്ഥിരമായി വാഹനങ്ങൾ മോഷണം പോകുന്ന 67 സ്ഥലങ്ങളുണ്ടെന്നും പൊതുറോഡുകളിൽ നിന്നും ജനവാസ മേഖലകളിൽ നിന്നും ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്ന 25 വാഹന മോഷ്ടാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies