വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് 20-25 ശതമാനം വർധിപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് 20-25 ശതമാനം വർധിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (വിഐ) പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് പ്ലാനുകൾ 20-25 ശതമാനം വർധിപ്പിക്കും. നവംബർ 25 മുതൽ താരിഫ് വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. പുതിയ പ്ലാനുകൾ എആർപിയു(ഏവറേജ് റവന്യൂ പെർ യൂണിറ്റ്) മെച്ചപ്പെടുത്തൽ പ്രക്രിയ ആരംഭിക്കുകയും വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വാർത്താക്കുറിപ്പിൽ  അറിയിച്ചു.

ഫിക്‌സഡ് ബ്രോഡ്ബാൻഡ്, മൊബൈൽ നെറ്റ്വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷനുകളുടെ കമ്പനിയായ ഊക്ലയുടെ പരിശോധനയിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക് മെച്ചപ്പെടുത്തുന്നത് തുടരാൻ പുതിയ താരിഫ് പ്ലാനുകൾ സഹായിക്കുമെന്ന് വി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തെ ത്വരിതപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് വഹിക്കാൻ വിഐ പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താക്കൾക്ക് ലളിതവും സൗകര്യപ്രദവുമായ ഉൽപ്പന്നങ്ങൾ നൽകാനുള്ള പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, വോയ്സിനും ഡാറ്റയ്‌ക്കുമായി ഫീച്ചർ സമ്പന്നമായ പ്ലാനുകളുടെ ഒപ്റ്റിമൽ ശ്രേണി വിഐ ക്യൂറേറ്റ് ചെയ്തിട്ടുണ്ടെ്ന്നും കൂട്ടിച്ചേർത്തു. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 20-25 ശതമാനം വരെ താരിഫ് വർധിപ്പിക്കുമെന്ന് എയർടെൽ നവംബർ 22ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിയുടെ പ്രഖ്യാപനം.

 

Tags: OOKLA
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies