നിരന്തര ലൈംഗിക പീഡനം; സഹപാഠികളുടെ സഹായത്തോടെ പിതാവിനെ വെട്ടികൊന്ന് പ്ലസ് വൺ വിദ്യാർത്ഥിനി; പോലീസ് സ്‌റ്റേഷനിലേയ്ക്ക് കയറിച്ചെന്ന് കീഴടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിരന്തര ലൈംഗിക പീഡനം; സഹപാഠികളുടെ സഹായത്തോടെ പിതാവിനെ വെട്ടികൊന്ന് പ്ലസ് വൺ വിദ്യാർത്ഥിനി; പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് കയറിച്ചെന്ന് കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 12:20 pm IST
FacebookTwitterWhatsAppTelegram

ബംഗളുരു: ലൈംഗിക പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്ലസ് വൺ വിദ്യാത്ഥിനി കൊലപ്പെടുത്തി. പിതാവിൽ നിന്നും നിരന്തരമായി ഉണ്ടായ ലൈംഗിക അതിക്രമം സഹിക്കാതെയാണ് കൃത്യം നടത്തിയതെന്ന് കൗമാരക്കാരി പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ പെൺകുട്ടിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് സഹപാഠികളെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ 45 കാരനാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ സെക്യൂരിട്ടി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ടയാൾ. രണ്ട് വിവാഹം കഴിച്ച ഇയാളുടെ രണ്ടാം ഭാര്യയ്‌ക്കും രണ്ട് പെൺകുട്ടികൾക്കുമൊപ്പം ബംഗളുരുവിലയിരുന്നു താമസം.

ആദ്യ ഭാര്യയും മക്കളും കൽബുറഗിലാണുള്ളത്. രണ്ടാം ഭാര്യയിലുള്ള മൂത്തപെൺകുട്ടിയെ നിരന്തമായി ലൈംഗിക പീഡനം നടത്തുകയായിരുന്നു കൊല്ലപ്പെട്ടയാൾ. പീഡനം സഹിക്കാൻ കഴിയാതെ പെൺകുട്ടി സഹപാഠികളായ സുഹൃത്തുക്കളോട് വിവരം പറഞ്ഞു.

ഇന്നലെ വൈകീട്ട് ആയുധങ്ങളുമായെത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടിൽ കയറി പിതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം പെൺകുട്ടി തന്നെ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.

Tags: Karnataka Policesexual harassmentBengaluru police
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies