കഞ്ചാവ് സംസ്‌കരണ പ്ലാന്റിനായി ഓസ്‌ട്രേലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചെന്ന് താലിബാൻ;തങ്ങളറിഞ്ഞിട്ടില്ലെന്ന് കമ്പനി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഞ്ചാവ് സംസ്‌കരണ പ്ലാന്റിനായി ഓസ്‌ട്രേലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചെന്ന് താലിബാൻ;തങ്ങളറിഞ്ഞിട്ടില്ലെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 06:06 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ:അഫ്ഗാനിസ്ഥാനിലെ കഞ്ചാവ് സംസ്‌കരണ പ്ലാന്റിനായി ഓസ്‌ട്രേലിയൻ കമ്പനിയുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി അഫ്ഗാൻ ഭരണകക്ഷിയായ സുന്നി പഷ്തൂൺ രംഗത്ത്. ഓസ്‌ട്രേലിയൻ മെഡിക്കൽ സേവന കമ്പനിയായ സിഫാമുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്നാണ് താലിബാൻ ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയീദ് ഖോസറ്റി ഉവകാശപ്പെട്ടത്.

എന്നാൽ താലിബാന്റെ അവകാശവാദങ്ങൾ തള്ളി കമ്പനി രംഗത്തെത്തി. താലിബാനുബായി യാതൊരു ഇടപാടുമില്ലെന്നും തങ്ങൾ കഞ്ചാവ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നും ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് മെഡിക്കൽ ഉപദേശം മാത്രം നൽകുന്ന കമ്പനി മാത്രമാണ് തങ്ങളുടേതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തങ്ങൾക്ക് താലിബാനുമായോ കമ്പനിയുമായോ യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യാജ വാർത്തകളുടെ ഉറവിടം എവിടെ നിന്നാണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് കമ്പനി കൂട്ടിച്ചേർത്തു.

സിഫാം എന്ന ഓസ്‌ട്രേലിയൻ ആസ്ഥാനമാക്കിയുള്ള കമ്പനി അഫ്ഗാനിസ്ഥാനിൽ കഞ്ചാവ് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും കമ്പനിക്ക് 30 ഏക്കർ സ്ഥലം ആവശ്യമാണെന്നും പദ്ധതിയിൽ 430 മില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി തയ്യാറാണെന്നുമാണ് താലിബാൻ സർക്കാർ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ചാണ് സിഫാം കമ്പനി രംഗത്തെത്തിയത്.

Tags: TalibanAfganistan taliban
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies