വാക്‌സിനെടുത്താൽ 9 മാസം കാലാവധി; അതുകഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് നിർബന്ധം; അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി യൂറോപ്പ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാക്‌സിനെടുത്താൽ 9 മാസം കാലാവധി; അതുകഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് നിർബന്ധം; അന്താരാഷ്‌ട്ര യാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി യൂറോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 04:12 pm IST
FacebookTwitterWhatsAppTelegram

ബ്രസൽസ്: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന് ഒമ്പത് മാസം കാലാവധി നിശ്ചയിക്കാൻ ആലോചനയുമായി യൂറോപ്യൻ യൂണിയൻ. വാക്‌സിനെടുത്ത് 9 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെയ്‌ക്കുന്നത്. യൂറോപ്യൻ യൂണിയന് കീഴിലുള്ള വിവിധ രാജ്യങ്ങളിൽ വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്‌സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയന് കീഴിലുള്ള എല്ലാ രാജ്യങ്ങളും ജനുവരി 10 മുതൽ തുറന്നുകൊടുക്കാനാണ് ആലോചന. ഇതിന് ശുപാർശകളും നൽകി കഴിഞ്ഞു. കൂടുതൽ അന്താരാഷ്‌ട്ര യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിബന്ധനകൾ കർശനമാക്കുന്നത്.

ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ ആണെങ്കിൽ രാജ്യത്ത് പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാൻ സന്നദ്ധരാകണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നു. വാക്‌സിൻ കാലാവധിക്കുള്ളിലുള്ളവർക്ക് വിസയ്‌ക്ക് ഉൾപ്പടെ മുൻഗണന ലഭിക്കും. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടികൾക്ക് വാക്‌സിനെടുക്കാൻ യൂറോപ്യൻ യൂണിയന്റെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ കോമിർനേറ്റി എന്ന് പേരിട്ട വാക്‌സിനാണ് 5നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് എടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies