കോഴിക്കോട്: സായുധസേനാ പതാകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈനിക വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍’എന്ന വിഷയത്തിലാണ് ഉപന്യാസ രചന. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാനതിയതി ഡിസംബര്‍ അഞ്ച്.
വിലാസം
ഡയറക്ടര്‍
കാലിക്കറ്റ് സൈനിക വെല്‍ഫെയര്‍ ട്രസ്റ്റ്
C/o ഉദയം പബ്ലിക് സ്കൂള്‍
പി.ഒ.ചേളന്നൂര്‍
കോഴിക്കോട്. ഫോണ്‍:7012437212
mail: [email protected]
Comments