ക്ഷീണിച്ച് അവശരായി കർഷക സമരക്കാർ; സമരം അവസാനിപ്പിച്ച് പന്തലുകാരും ഭക്ഷണമുണ്ടാക്കുന്നവരും സ്ഥലംവിട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷീണിച്ച് അവശരായി കർഷക സമരക്കാർ; സമരം അവസാനിപ്പിച്ച് പന്തലുകാരും ഭക്ഷണമുണ്ടാക്കുന്നവരും സ്ഥലംവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 01:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കർഷകസമരം അവസാനിപ്പിച്ചതോടെ ഭട്ടീന്ത അതിർത്തിയിൽ തമ്പടിച്ചിരുന്ന കർഷക സമരക്കാർക്കായി സജ്ജീകരിച്ച പന്തലും ഭക്ഷണം തയ്യാറാക്കൽ സംവിധാനങ്ങളും അഴിച്ചുമാറ്റി സമരാനുകൂലികൾ പഞ്ചാബിലേക്ക് മടങ്ങി. നിയമങ്ങൾ സർക്കാർ പിൻവലിച്ചിട്ടും സമരം അവസാനിപ്പിക്കാൻ കൂട്ടാക്കാതെ അതിർത്തിയിൽ തങ്ങാൻ ഒരു വിഭാഗം നടത്തിയ നീക്കത്തെ തള്ളിക്കൊണ്ടാണ്  തള്ളിക്കൊണ്ടാണ് വെള്ളവും ഭക്ഷണവും ഒരുക്കുന്നവരും പന്തലുകാരും എല്ലാം മടക്കികെട്ടി മടങ്ങിയത്. സമരക്കാർക്ക് വേണ്ടിയാണ് തങ്ങൾ എത്തിയത്. ഇനിയും സമരക്കാർ ആവശ്യപ്പെട്ടാൽ വരാമെന്ന് പറഞ്ഞാണ് ഡൽഹി അതിർത്തിയിൽ നിന്നും സംഘം പഞ്ചാബിലേക്ക് മടങ്ങിയത്.

പാർലമെന്റിൽ ശൈത്യകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച രാവിലെ തന്നെ കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിക്കൽ ബില്ല് സഭയിൽ വെച്ച് പാസാക്കിയതോടെയാണ് പഞ്ചാബിൽ നിന്നുള്ള  സമരാനുകൂലികളെല്ലാം മടങ്ങിയത്. പ്രതിപക്ഷത്തിന്റെ നിർബന്ധത്തിന് വഴങ്ങി  നിന്ന പലരും തിങ്കളാഴ്ച വൈകിട്ടോടെ പഞ്ചാബിലേക്ക് മടങ്ങിയതോടെ സമരപന്തലുകളെല്ലാം വിജനമായി. വൈകിട്ട് പന്തലിലെത്തി സമരാനുകൂലികളെ അഭിസംബോധന ചെയ്യാമെന്ന പദ്ധതികളും വിജയിക്കാതിരുന്നതിന്റെ നിരാശയിലാണ് നേതാക്കൾ.

ഗുരുനാനാക് ജയന്തി ദിനത്തിൽ രാവിലെ കാർഷിക നിയമം പിൻവലിക്കു ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ കർഷക സമരം പൊളിയുകയായിരുന്നു. അതിർത്തിയിൽ കുടിൽകെട്ടി താമസിച്ചിരുന്ന കർഷകരിൽ ഭൂരിഭാഗവും ഉടനെ തന്നെ മടങ്ങി. പാർലമെന്റിൽ ബില്ല് പാസാകുന്നതുവരെ സമരം പിൻവലിക്കില്ലെന്ന് നേതാക്കൾ വാശിപിടിച്ചപ്പോഴും പ്രധാനമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് പഞ്ചാബിൽ നിന്നുള്ള നിരവധി പേർ മടങ്ങിയതോടെ സമരക്കാർ രണ്ടു തട്ടിലാവുകയായിരുന്നു.

Tags: farmers bill agitationpunjab-delhi farmers
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies