ജന്മനാ ഇടത് കാൽപാദമില്ലാത്ത ഫാസിലിന് ഇത് സ്വപ്‌നസാക്ഷാത്കാരം; ഇനി പരിശീലനം എഫ്‌സി കേരള സോക്കർ സ്‌കൂളിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്മനാ ഇടത് കാൽപാദമില്ലാത്ത ഫാസിലിന് ഇത് സ്വപ്‌നസാക്ഷാത്കാരം; ഇനി പരിശീലനം എഫ്‌സി കേരള സോക്കർ സ്‌കൂളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 06:58 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ജന്മനാ ഇടത് കാൽപാദം ഇല്ലാത്ത ഫാസിൽ ഇനി എഫ്‌സി കേരള സോക്കർ സ്‌കൂളിൽ. തൃശൂർ ആസ്ഥാനമായ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌സി കേരള സാമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇടത് കാൽപാദം ഇല്ലാതെ ജനിച്ച ഫാസിൽ ശസ്ത്രക്രിയകൾക്ക് ശേഷമാണ് നടക്കാനാരംഭിച്ചത്. നടക്കാൻ വേണ്ടി ഡോക്ടർ നിർദ്ദേശിച്ച ഫൈബർ പാദരക്ഷകൾക്ക് മേൽ ബൂട്ട് കെട്ടി പന്ത് തട്ടുന്നത് എല്ലാ വൈകല്യങ്ങളെയും തോൽപ്പിച്ചാണ്.

അഞ്ച് വയസ്സുമുതൽ ഫുട്‌ബോൾ കളിച്ചു തുടങ്ങിയ ഫാസിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ പൂക്കരത്തറ സ്‌കൂൾ ഫുട്‌ബോൾ ടീം അംഗമായിയിരുന്നു. എഫ്‌സി കേരളയുടെ ടാലന്റ് സ്‌കോളർഷിപ്പിന്റെ ഭാഗമായി സോക്കർ സ്‌കൂൾ എടപ്പാൾ ബ്രാഞ്ചിൽ പരിശീലനം ആരംഭിക്കുന്നതോടെ ഏതെങ്കിലും പ്രൊഫഷണൽ ഫുട്ബാൾ അക്കാദമയിൽ ചേർന്ന് ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന ഫാസിലിന്റെ ആഗ്രഹമാണ് സഫലമാവുന്നത്.

മലപ്പുറം ജില്ലയിലെ വട്ടംകുളം ചോലക്കുന്ന് സ്വദേശികളായ മുഹമ്മദിന്റെയും റംലയുടെയും മകനായ ഫാസിൽ ഇപ്പോൾ പൊന്നാനി എംഇഎസ് കോളജ് ബി കോം വിദ്യാർത്ഥിയാണ്. ഫാസിലിനെ പോലുള്ള കുട്ടികളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നതിലൂടെ ജനതയുടെ സ്വന്തം ക്ലബ്ബെന്ന മുദ്രാവാക്യം എഫ്‌സി കേരള അരക്കിട്ടുറപ്പിക്കുന്നതായി ക്ലബ് സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി.

Tags: malapuramThrissur
Share
Tweet
SendShare

More News from this section

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

Latest News

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies