മൈതാനത്തിൽ നനവ്; രണ്ടാം ടെസ്റ്റ് തുടങ്ങാൻ വൈകുന്നു; കെയിൻ വില്യംസണില്ലാതെ കിവീസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൈതാനത്തിൽ നനവ്; രണ്ടാം ടെസ്റ്റ് തുടങ്ങാൻ വൈകുന്നു; കെയിൻ വില്യംസണില്ലാതെ കിവീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 10:52 am IST
FacebookTwitterWhatsAppTelegram

മുംബൈ: രണ്ടാം ടെസ്റ്റ് മൈതാനത്ത് നനവുള്ളതിനാൽ വൈകുമെന്ന് സൂചന. പ്രകടമായ മാറ്റങ്ങളുമായിട്ടാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയപ്പോൾ കൈക്കുഴയിലെ പരിക്കുമൂലം കിവീസ് നായകൻ കെയിൻ വില്യംസൺ കളിക്കാനിറങ്ങില്ല. ടോം ലഥാം ടീമിനെ നയിക്കുമെന്നാണ് സൂചന.

ടീം ഇന്ത്യ മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയെ പരിക്കുകാരണം ഒഴിവാക്കി. അതേ സമയം പ്രതീക്ഷിച്ച പോലെ ഫോം ഔട്ടായ അജിങ്ക്യാ രഹാനയേയും ഇഷാന്ത് ശർമ്മയേയും ഒഴിവാക്കി. ജഡേജയ്‌ക്ക് പകരം ഭരതിനെയാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ സാഹയ്‌ക്ക് പകരക്കാരനായി ഭരത് വിക്കറ്റ് കീപ്പറായി മൈതാനത്ത് ഇറങ്ങിയിരുന്നു.

കാൻപൂർ ടെസ്റ്റിനേക്കാൾ വേഗതകൂടിയ പിച്ചായിരിക്കും മുംബൈയിലേതെന്നാണ് ക്യൂറേറ്റർ റിപ്പോർട്ട്. റൺസ് ഒഴുകുന്ന പിച്ചിൽ ടോസ് നിർണ്ണായകമാകും.

Tags: ind-nz
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies