ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ് സമാധാന സന്ധി പ്രസ്താവം പുറത്തിറക്കി ഐക്യരാഷ്ട്രസഭ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ് സമാധാന സന്ധി പ്രസ്താവം പുറത്തിറക്കി ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 02:17 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ബീജിംഗിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിനായുള്ള സമാധാന സന്ധി പ്രസ്താവം പുറത്തിറക്കി ഐക്യരാഷ്‌ട്ര സഭ. ഒളിമ്പിക്‌സിലൂടെ കായികരംഗത്തും അല്ലാതേയും ലോകസമാധാനം പുലരുകയാണ് ലക്ഷ്യമെന്ന സന്ദേശമാണ് ഐക്യരാഷ്‌ട്ര സഭ സമാധാന സന്ധി പ്രസ്താവത്തിലൂടെ പുറത്തി റക്കിയത്.

ഒളിമ്പിക്‌സിനെ അധികരിച്ചാണ് 76-ാം പൊതുസമ്മേളനത്തിന്റെ ഭാഗമായി 173 രാജ്യങ്ങളുടെ പങ്കാളിത്തം ഐക്യരാഷ്‌ട്ര സഭ ഉറപ്പുവരുത്തിയത്.
2022 ഫെബ്രുവരി 4-ാം തിയതിയാണ് ബീജിംഗിൽ ശൈത്യകാല ഒളിമ്പിക്‌സ് അരങ്ങേറുന്നത്.

കായികമേളയ്‌ക്ക് ഒരാഴ്ച വിവിധ പരിപാടികൾ എല്ലാ രാജ്യങ്ങളും നടത്തണം. ഒളിമ്പിക്‌സിലൂടെ ശക്തമായ കായിക സംസ്‌കാരം വളരാനും ലോകസമാധാനം പുലരാനുമുള്ള സന്ദേശം നൽകുന്ന പരിപാടികളാണ് നടത്തേണ്ടതെന്നും ഐക്യരാഷ്‌ട്ര സഭ അറിയിച്ചു.

ലോകരാജ്യങ്ങൾ ഒരുമിച്ച് ഒരുമനസ്സോടെ പങ്കെടുക്കുന്നതാണ് ലോകകായിക വേദി. ലോകസമാധാനത്തിന്റെ സന്ദേശം പകരാൻ മാതൃകാപരമായി സാധിക്കുന്ന ഏക ഇടമാണ് ഒളിമ്പിക്‌സ്. ടോക്കിയോ ഒളിമ്പിക്‌സിലൂടെ ലോകത്തുണ്ടായ കായികമേഖലയിലെ ഉണർവ്വ് ബീജിംഗിലും തുടരുമെന്ന പ്രത്യാശയും ഐക്യ രാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ പങ്കുവെച്ചു.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies