ലോകത്ത് ഏറ്റവും കൂടുതൽ സൈനികശക്തിയുള്ള രാജ്യം , കാവലായി 51.27 ലക്ഷം സൈനികർ ; ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്ത് ഏറ്റവും കൂടുതൽ സൈനികശക്തിയുള്ള രാജ്യം , കാവലായി 51.27 ലക്ഷം സൈനികർ ; ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 06:37 pm IST
FacebookTwitterWhatsAppTelegram

ഭീഷണികൾക്ക് മുന്നിൽ അടിപതറാതെ മുന്നോട്ട് കുതിച്ച ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം . പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. സൈനികരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യയ്‌ക്ക് 51.27 ലക്ഷം സൈനികരുണ്ട്. ചൈനയ്‌ക്ക് 33.55 ലക്ഷവും പാകിസ്താന് കേവലം 17 ലക്ഷം സൈനികരുമാണുള്ളത്.

ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നിര്‍മിക്കാൻ തുടങ്ങിയതും റാങ്കിങ്ങിനെ തുണച്ചു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുൻപിലുള്ളത്. ഗ്ലോബൽ ഫയർപവർ ലിസ്റ്റ് 2021 ൽ പാകിസ്താന്റെ സ്ഥാനം 11 ആണ്. 2018ൽ ഇത് 17–ാം സ്ഥാനമായിരുന്നു

140 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ കഴിഞ്ഞ വർഷം ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് ജപ്പാനാണ്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ, ഫ്രാൻസ്, യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളാണ്. 55 പാരാമീറ്ററുകൾ വിലയിരുത്തിയാണ് റാങ്ക് തീരുമാനിക്കുന്നത്. സൈനികരുടെ എണ്ണം, ആയുധങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, പ്രകൃതി വിഭവങ്ങൾ, പ്രാദേശിക വ്യവസായങ്ങൾ, ലഭ്യമായ മാനവവിഭവശേഷി എന്നിവ എല്ലാം വിലയിരുത്തുന്നുണ്ട്.

ഇന്ത്യയ്‌ക്ക് 2119 സൈനിക വിമാനങ്ങളുണ്ട് (ഹെലികോപ്റ്ററുകൾ ഉൾപ്പടെ). അതേസമയം, പാകിസ്താന്റെ കൈവശം ആകെ 1364 സൈനിക വിമാനങ്ങളാണ് ഉള്ളത്. കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്‌ക്കും ആവശ്യമായ ആയുധങ്ങളും,പ്രതിരോധ സംവിധാനങ്ങളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എൻ ഡി എ സർക്കാർ തുടക്കം മുതൽ ശ്രദ്ധ നൽകിയിരുന്നു .

പ്രതിരോധ സേനകളുടെ ആധുനികവത്കരണം മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകളിലൊന്നാണ്. രണ്ടാം മൂഴത്തിൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും മോദി പ്രഥമ പരിഗണന നൽകിയത് രാജ്യത്തെ കരുത്തിന്റെ പ്രതീകമാക്കാനാണ്.

അതിന്റെ ഭാഗമായാണ് ഇസ്രയേലിൽ നിന്ന് സ്പൈസ് ബോംബുകൾ ,അമേരിക്കയിൽ നിന്ന് അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകൾ ,ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ , റഷ്യയുടെ എസ് 400 ട്രയംഫ് എന്നിവ ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചത് .

Tags: india army
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies