ഇന്ത്യ-റഷ്യ ബന്ധം സർവ്വമേഖലയിലേക്കും വ്യാപിക്കുന്നു; ബന്ധം ശക്തമാക്കുമെന്ന് ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-റഷ്യ ബന്ധം സർവ്വമേഖലയിലേക്കും വ്യാപിക്കുന്നു; ബന്ധം ശക്തമാക്കുമെന്ന് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ സന്ദർശനത്തിന് മുന്നോടിയായ വിദേശകാര്യ മന്ത്രിതല യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവും എസ്.ജയശങ്കറുമാണ് യോഗം നയിക്കുന്നത്. ഇരുരാജ്യങ്ങളുടെ വിദേശകാര്യവകുപ്പ് സെക്രട്ടറിമാരുമടക്കമാണ് യോഗത്തിൽ സംബന്ധിക്കുന്നത്.

ഭൗഗോളിക പ്രാധാന്യംകൊണ്ടു തന്നെ ഇന്ത്യയും റഷ്യയും വരുംകാലങ്ങളിലും കരുത്തുറ്റ ബന്ധം നിലനിർത്താനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലകളിലും പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ റഷ്യയും തമ്മിലുള്ള ബന്ധം ദശകങ്ങളായി ശക്തമാണ്. എല്ലാ ചർച്ചകളും ഫലപ്രദ മായിട്ടാണ് ഇതുവരെ നീങ്ങിയിട്ടുള്ളത്. രണ്ടുവർഷത്തിന് ശേഷം നടക്കുന്ന ദ്വിതല മന്ത്രാലയ ചർച്ചകൾക്ക് നിർണ്ണായക പ്രാധാന്യമുണ്ടെന്നും ജയശങ്കർ പറഞ്ഞു.

അഫ്ഗാനിലെ സംഭവവികാസങ്ങളുടെ പശ്ചാസ്തലത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിലെ മാറ്റങ്ങൾ ഏറെ ശ്രദ്ധയോടടെയാണ് റഷ്യ നിരീക്ഷിക്കുന്നത്. അഫ്ഗാൻ ഭീകരവിഷയത്തിൽ താജികിസ്താനിലെ സൈനിക വിന്യാസം റഷ്യ കൂട്ടിയതും നരേന്ദ്രമോദി-പുടിൻ സംഭാഷണങ്ങളെ തുടർന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഊർജ്ജ ഉപഭോഗത്തിലും ബഹിരാകാശ രംഗത്തും സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലുമാണ് ഇന്ത്യയും റഷ്യയും കൂടുതലായി സഹകരിച്ചിരുന്നത്. എന്നാൽ കൊറോണ കാലത്ത് ആരോഗ്യമേഖലയിലും നിലവിൽ പ്രതിരോധ രംഗത്തും ശക്തമായ സഹകരണമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: india-russia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies