മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ കൊലപ്പെടുത്തിയ പൗരന് സഹായവുമായി ശ്രീലങ്കൻ സർക്കാർ ; കുടുംബത്തിന് 2.5 മില്യൺ രൂപ നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ കൊലപ്പെടുത്തിയ പൗരന് സഹായവുമായി ശ്രീലങ്കൻ സർക്കാർ ; കുടുംബത്തിന് 2.5 മില്യൺ രൂപ നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 03:56 pm IST
FacebookTwitterWhatsAppTelegram

കൊളംബോ : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ പ്രിയന്ത കുമാരയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് ശ്രീലങ്ക. ഇതിനായി ശ്രീലങ്കൻ തൊഴിൽ മന്ത്രി സമർപ്പിച്ച നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി. 2.5 മില്യൺ രൂപയാണ് പ്രിയന്ത കുമാരയുടെ കുടുംബത്തിന് സഹായമായി സർക്കാർ നൽകുന്നത്.

പ്രിയന്തയെ ആശ്രയിച്ചാണ് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ പ്രിയന്ത കൊല്ലപ്പെട്ടതോടെ എങ്ങിനെ ജീവി്ക്കുമെന്ന് അറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം. മാനുഷിക മൂല്യങ്ങൾ കണക്കിലെടുത്തും, ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയ്‌ക്കായി പ്രിയന്ത നൽകിയ സംഭാവനയും പരിഗണിച്ചാണ് കുടുംബത്തിന് ശ്രീലങ്കൻ സർക്കാർ ധനസഹായം നൽകുന്നത്.

കഴിഞ്ഞ 11 വർഷക്കാലമായി പാകിസ്താനിലെ പഞ്ചാബിലുള്ള ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയാണ് പ്രിയന്ത. ബ്യൂറോ ഓഫ് ഫോറിൻ എംപ്ലോയ്മെന്റ് ഫണ്ടിൽ നിന്നുമാണ് സർക്കാർ പ്രിയന്തയുടെ കുടുംബത്തിന് പണം നൽകുക.

കഴിഞ്ഞ ആഴ്ചയാണ് മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ പ്രിയന്തയെ കൊലപ്പെടുത്തിയത്. തെഹ്രീകെ ലബ്ബായിക് പാകിസ്താൻ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളുകൾ നോക്കി നിൽക്കേ തെരുവിലിട്ട് കത്തിച്ചായിരുന്നു മതമൗലികവാദികളുടെ ക്രൂരത.

Tags: PakistansrilankaBlasphemyMurderislamists
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies