കുട്ടികളോട് 'നോ' പറയാൻ മടിക്കരുത്; ഇന്റർനെറ്റ്-സ്മാർട്ട് ഫോൺ ഉപയോഗം ദോഷകരമെന്ന് പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളോട് ‘നോ’ പറയാൻ മടിക്കരുത്; ഇന്റർനെറ്റ്-സ്മാർട്ട് ഫോൺ ഉപയോഗം ദോഷകരമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തൽ. അടുത്തിടെ ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ പഠനത്തിലാണ് മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും വർദ്ധിച്ച ഉപയോഗം ചെറിയ കുട്ടികളെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്.

പഠനത്തിന്റെ ഭാഗമായി എടുത്ത സർവെയിൽ 5,000ത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് 23.8 ശതമാനം കുട്ടികളും. പ്രായം കൂടുന്നതിന് അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗവും വർദ്ധിക്കുകയാണ്. ഇത് വളരെ ദോഷകരമായ രീതിയിൽ കുട്ടികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്മാർട്ട്‌ഫോണുകൾ പരിധിക്കപ്പുറം അനുചിതമായ സമയങ്ങളിൽ ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക, ശാരീരികാരോഗ്യത്ത ബാധിക്കുന്നു. ഏകാഗ്രതയുടെ തോത് കുറയ്‌ക്കുന്നു. ഇത്തരം ശീലങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിച്ച് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലവകാശ കമ്മീഷനും അഭിപ്രായപ്പെടുന്നത് ഇക്കാര്യമാണ്. കളികളിലും കായിക പരിപാടികളിലും കുട്ടികളെ തൽപരരാക്കുകയാണ് വേണ്ടതെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies