കോഹ്ലി എല്ലായ്‌പ്പോഴും നായകൻ തന്നെ ;ഇന്ത്യൻ ടീമിന് അദ്ദേഹത്തിനെ ആവശ്യമുണ്ടെന്ന് രോഹിത് ശർമ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കോഹ്ലി എല്ലായ്‌പ്പോഴും നായകൻ തന്നെ ;ഇന്ത്യൻ ടീമിന് അദ്ദേഹത്തിനെ ആവശ്യമുണ്ടെന്ന് രോഹിത് ശർമ

Janam Web Desk by Janam Web Desk
Dec 9, 2021, 10:49 pm IST
A A

മുംബൈ: വിരാട് കോഹ്ലിക്ക് പിന്തുണയുമായി രോഹിത് ശർമ. കോഹ്ലി എല്ലായ്‌പ്പോഴും നായകനാണെന്നും അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്നും രോഹിത് പറഞ്ഞു. ഇന്നലെയാണ് വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനാക്കിയത്.ഇതിന് പിന്നാലെ നിരവധി പേരാണ് കോഹ്ലിയെ പരിഹസിച്ച് രംഗത്തെത്തിയത്.ലോകകപ്പിലടക്കമുള്ള കോഹ്ലിയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി രംഗത്തെത്തിയത്.പിന്നാലെ കോഹ്ലിയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിരുന്നു.

വിരാട് കോഹ്ലിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെയാണ് ആരാധകർ രംഗത്തെത്തിയത്.കോഹ്ലിയെ അപമാനിക്കുന്ന നടപടിയാണ് ബിസിസിഐ ചെയ്തെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പരിഹസിച്ചും ആരാധകർ രംഗത്തെത്തി. താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചായിരുന്നു ആരാധകരുടെ ട്വീറ്റ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.

കോഹ്ലിയെപ്പോലെ ഒരു ബാറ്റർ ടീമിന് എല്ലായ്‌പ്പോഴും ആവശ്യമുണ്ട്. ടി-20യിൽ 50ലധികം ശരാശരി അസാമാന്യമാണ്. മത്സരപരിചയം കൊണ്ട് പലപ്പോഴും അദ്ദേഹം ഇന്ത്യയെ ദുഷ്‌കരമായ സാഹചര്യത്തിൽ കരകയറ്റിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ടീമിലെ നായകനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിൽ വളരെ അനിവാര്യമാണെന്ന് രോഹിത് കുറിച്ചു.

2023 ലോകകപ്പ് വരെ രോഹിത് ക്യാപ്റ്റനായി തുടരും. ടെസ്റ്റ് ടീം നായകനായി കൊഹ്ലി തുടരും.നേരത്തെ ടി-20യിലും രോഹിത് ശർമ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: VIRAT KOHLIrohit sharma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുല്ലപ്പെരിയാർ മരംമുറി വിവാദം; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

Next Post

ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ പോസ്റ്റിട്ട കടയുടമയെ അറസ്റ്റ് ചെയ്തു

More News from this section

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

നൈറ്റ് പാർട്ടിക്കായി വിദേശയിനം വന്യജീവികളെ കൊണ്ടുവന്നു; നൈറ്റ് പബ്ബ് ഉടമകൾക്ക് പണികിട്ടി

നൈറ്റ് പാർട്ടിക്കായി വിദേശയിനം വന്യജീവികളെ കൊണ്ടുവന്നു; നൈറ്റ് പബ്ബ് ഉടമകൾക്ക് പണികിട്ടി

തിരുച്ചിറപ്പള്ളി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

തിരുച്ചിറപ്പള്ളി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാകിസ്താൻ പൗരനെ ബിഎസ്എഫ് അറസറ്റ് ചെയ്തു

ജമ്മുകശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയ്‌ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന വെടി വെച്ച് കൊന്നു

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

Load More

Latest News

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി.

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി.

സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും വാങ്ങി; സഞ്ജയ് മാത്രം ഇല്ല:നാലാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും വാങ്ങി; സഞ്ജയ് മാത്രം ഇല്ല:നാലാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

കണ്ണൂരിൽ സ്വകാര്യബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

കണ്ണൂരിൽ സ്വകാര്യബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

18 നിലകൾ, 16,000 ജീവനക്കാരെയും 30 യുദ്ധവിമാനങ്ങളെയും വഹിക്കും; അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളും; വെള്ളത്തിൽ സഞ്ചരിക്കുന്ന നഗരമായി ഐഎൻഎസ് വിക്രാന്ത്

തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്റർ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies