മാഗ്നസ് കാൾസൺ ചതുരംഗത്തിലെ വിശ്വജേതാവ്; തുടർച്ചയായ അഞ്ചാം കിരീടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഗ്നസ് കാൾസൺ ചതുരംഗത്തിലെ വിശ്വജേതാവ്; തുടർച്ചയായ അഞ്ചാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 10:20 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇത്തവണയും മാഗ്നസ് കാൾസൺ പതിവ് തെറ്റിച്ചില്ല. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കി നേർവീജിയൻ താരം കിരീടം നിലനിർത്തി. കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച കാൾസൺ എതിരാളി ജിഎം ഇയാൻ നെപോംനിയച്ചച്ചിയെ തോൽപ്പിച്ചതോടെയാണ് തുടർച്ചയായി അഞ്ചാം കിരീടം നേടിയത്.

റഷ്യൻ താരം ഇയാൻ നെപോംനിയച്ചച്ചി വരുത്തിയ അബദ്ധം മുതലെടുത്താണ് കാൾസൺ കിരീടം തന്റേതാക്കിയത്. അവസാന സ്‌കോർ 7.5-3.5. വെള്ളിയാഴ്ച 3 മണിക്കൂർ 21 മിനിറ്റിനും നീണ്ട് നിന്ന മത്സരത്തിൽ 49 നീക്കങ്ങൾക്ക് ഒടുവിലാണ് കാൾസൺ വിജയിയായത്. 11-ാം ഗെയിമിലാണ് കാൾസൺ കിരീടം ഉറപ്പിച്ചത്. മൂന്ന് ഗെയിമുകൾ കൂടി അവശേഷിക്കവേയാണ് ജയം.

റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കെതിരെ നാലാം ജയത്തോടെ ലോക ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് മാഗ്‌നസ് കാൾസൺ തന്റെ ആധിപത്യം ഉറപ്പിച്ചു. ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാൾസൺ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.

ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കാൾസൺ. കാൾസന്റെ കളി ബോബി ഫിഷറിന്റെയും അനത്തൊലി കാർപ്പോവിന്റെയും ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുളളതാണ്. ബോബി ഫിഷറിനെപോലെ മത്സരബുദ്ധിയും കാർപ്പോവിനെ പോലെ വളരെ പൊസിഷണലായി എതിരാളിയെ വലിഞ്ഞു മുറുക്കിയുളള നീക്കവുമാണ് കാൾസണെ വ്യത്യസ്തനാകുന്നത്.

ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനതുക 14.90 കോടി രൂപയാണ്. അതിൽ വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും. ദുബായിയിലെ എക്സ്പോ 2020 വേദിയിലെ എക്സിബിഷൻ ഹാൾ ആണ് ഇത്തവണ ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയായത്.

Tags: magnus carlsonian nepomniachtchidubai expo 2020
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies