ഡെൽറ്റയേക്കാൾ വ്യാപന ശേഷി, വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന; ഒമിക്രോൺ പിടിയിലാകുമോ ലോകം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡെൽറ്റയേക്കാൾ വ്യാപന ശേഷി, വാക്സിന്റെ ഫലപ്രാപ്തി കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന; ഒമിക്രോൺ പിടിയിലാകുമോ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 08:06 am IST
FacebookTwitterWhatsAppTelegram

ജെനീവ; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ വകഭേദമെന്നും ഇവ വാക്‌സിന്റെ ഫലപ്രാപ്തി കുറയ്‌ക്കുമെന്നും ലോകാരോഗ്യ സംഘടന. അതേസമയം ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുകയില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.

ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം ലോകത്തെ 63 രാജ്യങ്ങളിലേക്ക് ഒമിക്രോൺ വ്യാപിച്ചിട്ടുണ്ട്. ഡെൽറ്റയുടെ വ്യാപനം താരതമ്യേന കുറവ് രേഖപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലും ഡെൽറ്റ പ്രബലമായ ബ്രിട്ടനിലും ഒമിക്രോൺ അതിവേഗം പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡെൽറ്റ വകഭേദത്തേക്കാൾ നാശം വിതയ്‌ക്കാൻ ഒമിക്രോണിന് കഴിയുമെന്നാണ് കണ്ടെത്തൽ.

നവംബർ 24നാണ് ഒമിക്റോണിനെ കുറിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയ്‌ക്ക് റിപ്പോർട്ട് നൽകുന്നത്. ഇതിന് പിന്നാലെ വാക്സിൻ നിർമ്മാതാക്കളായ ഫൈസർ തങ്ങളുടെ മൂന്ന് ഡോസ് വാക്സിൻ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങി ആവശ്യത്തിന് വാക്‌സിൻ കൈവശമുള്ള രാജ്യങ്ങൾ ജനങ്ങളോട് ബൂസ്റ്റർ ഡോസ് എടുക്കാൻ നിർബന്ധിക്കുകയാണ്.

ലോകത്തിലെ തന്നെ നിരവധി പേരുടെ മരണത്തിവനും രോഗബാധയ്‌ക്കും ഇടയാക്കിയ കൊറോണ വകഭേദമായിരുന്നു ഡെൽറ്റ. ഈ വർഷം തുടക്കത്തിൽ ഇന്ത്യയിലായിരുന്നു ഡെൽറ്റ ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതേസമയം ധാരാളം മ്യൂട്ടേഷനുകൾ സംഭവിക്കുന്ന ഒമിക്രോൺ വകഭേദം ദക്ഷണാഫ്രിക്കയിൽ നിന്നും ഉത്ഭവിച്ചുവെന്നാണ് വിലയിരുത്തൽ. വ്യാപന സാധ്യത കുറയ്‌ക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാ നിരോധനം ഏർപ്പെടുത്തി ആഭ്യന്തര നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.

 

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies