ഏകാദശിനാളിൽ കണ്ണനെ കാണാൻ ആയിരങ്ങൾ; ഗുരുപവനപുരിയിലേക്ക് ഭക്തരുടെ ഒഴുക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകാദശിനാളിൽ കണ്ണനെ കാണാൻ ആയിരങ്ങൾ; ഗുരുപവനപുരിയിലേക്ക് ഭക്തരുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 03:58 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ഏകാദശി നാളിൽ ഭക്തിസാന്ദ്രമായി ഗുരുവായൂർ ശ്രീകൃഷ്ണ സന്നിധി. കൊറോണ കാലത്തെ കഷ്ടതകളൊഴിഞ്ഞ് ഗുരുവായൂരപ്പനെ കൺനിറയെ കാണാനായതിന്റെ ആനന്ദത്തിലാണ് ഭക്തർ. പരമാവധി ഇളവുകൾ നൽകിയതോടെ കണ്ണനെ കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും ക്ഷേത്രനടയിലേക്ക് ഭക്തരുടെ ഒഴുക്കായി.

ചുറ്റമ്പലത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നത്. അതിനാൽ ശ്രീകോവിലിന് അടുത്തെത്തി ഭഗവാനെ ദർശിക്കാൻ ബുക്ക് ചെയ്തവർക്ക് സാധിച്ചു. കൊറോണയുടെ ഭാഗമായി കഴിഞ്ഞ തവണ ഒഴിവാക്കിയ പ്രസാദ ഊട്ട് ഇത്തവണ നടത്തി. പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ഊട്ട് നടത്തുന്നത്.

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കും നെയ്വിളക്ക് വഴിപാട് ചീട്ടാക്കിയവർക്കുമാണ് ദർശനാനുമതി. ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിലൂടെ ഏകാദശി ദിനത്തിൽ പരമാവധി 10,000 പേർക്ക് ദർശനം നൽകാൻ തീരുമാനമായിരുന്നു.

ഉച്ചതിരിഞ്ഞ് സ്വർണകോലത്തിൽ പാർത്ഥ സാരഥി ക്ഷേത്രത്തിലേക്ക് ഭഗവാന്റെ എഴുന്നള്ളിപ്പ് നടക്കും. മൂന്ന് ആനകളാണ് എഴുന്നള്ളിപ്പിന് ഉണ്ടാകുക. കൊറോണയ്‌ക്ക് മുൻ നാളുകളിലുണ്ടായിരുന്ന ഏകാദശിയുടെ അതേ ചിട്ടവട്ടങ്ങളും ചടങ്ങുകളും ഒരിടവേളയ്‌ക്ക് ശേഷം ദർശിക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഭക്തരെല്ലാവരും.

 

 

Tags: guruvayur ekadashi
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies