എയർപോർട്ടിൽ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി: പരിഭ്രാന്തരായി ജീവനക്കാർ, ഒടുവിൽ സംഭവിച്ചതിങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയർപോർട്ടിൽ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി: പരിഭ്രാന്തരായി ജീവനക്കാർ, ഒടുവിൽ സംഭവിച്ചതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:17 pm IST
Facebook
Twitter
WhatsAppTelegram

വിദേശത്തേയ്‌ക്ക് കൊണ്ടുപോകാനായി വലിയ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ കയറ്റി അയക്കാൻ എത്തിച്ച ഏഴ് സിംഹങ്ങളിൽ രണ്ടെണ്ണമാണ് പുറത്ത് ചാടിയത്.

കണ്ടെയ്‌നറുകൾക്ക് ചുറ്റുമായി സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന വലയ്‌ക്കുള്ളിൽ തന്നെയാണ് ഇരു സിംഹങ്ങളും നിലയുറപ്പിച്ചത്. സുരക്ഷാവല മുറിച്ച് പുറത്ത് കടക്കാൻ ശ്രമിക്കാത്തത് വലിയ അപകടം ഒഴിവാക്കി. കൂടുകൾക്കുള്ളിൽ നിന്നും രക്ഷപെട്ട സിംഹങ്ങൾ കൂടിന് സമീപത്ത് തന്നെ കിടക്കുകയായിരുന്നു.

സിംഹങ്ങൾ പുറത്ത് ചാടിയത് ശ്രദ്ധയിൽപ്പെട്ടതോടെ എയർപോർട്ട് അധികൃതർ വിവരം മാണ്ടായി വൈൽഡ് ലൈഫ് ഗ്രൂപ്പ് എന്ന സംഘടനയെ അറിയിച്ചു.സംഘടനയിലെ ഉദ്യോഗസ്ഥരും മൃഗഡോക്ടറുമെത്തി സിംഹങ്ങളെ മയക്കുവെടി വെച്ച് വീഴ്‌ത്തുകയായിരുന്നു. സിംഹങ്ങൾ അപകടകാരി ആണോ അല്ലയോ എന്ന് ഉറപ്പില്ലാത്തതിനാലാണ് മയക്കുമരുന്ന് വെടി വെച്ചത്.

മയക്കിയ ശേഷം ഇരുസിംഹങ്ങളേയും മാണ്ടായിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് തന്നെ രണ്ട് സിംഹങ്ങളും മയക്കം വിട്ടുണർന്നുവെന്ന് സംഘടന അറിയിച്ചു. സിംഹങ്ങൾ എങ്ങനെയാണ് കൂട്ടിനുള്ളിൽ നിന്നും പുറത്തുകടന്നത് സംബന്ധിച്ച് അന്വേഷണം നടന്ന് വരിയാണ്. ഇതിനായി എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: airportSingaporelion
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies