ആര്യൻ ഖാനെ പൂട്ടിയ 'സിങ്കം' വീണ്ടും വേട്ട തുടങ്ങി; മുംബൈയിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വൻലഹരി വേട്ട; വിദേശ പൗരനടക്കം പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആര്യൻ ഖാനെ പൂട്ടിയ ‘സിങ്കം’ വീണ്ടും വേട്ട തുടങ്ങി; മുംബൈയിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വൻലഹരി വേട്ട; വിദേശ പൗരനടക്കം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഡംബര കപ്പലിലെ പാർട്ടിക്കിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പൊക്കിയ നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വർദ്ധിത വീര്യത്തോടെ മയക്കുമരുന്ന് വേട്ടയുമായി വീണ്ടും രംഗത്ത്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാർ അടക്കം സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടികൾ എടുക്കാൻ തുനിഞ്ഞിരുന്നു. ഭരണകക്ഷിയായ എൻസിപിയുടെ നേതാവ് നവാബ് മാലിക് അടക്കമുള്ളവർ സമീറിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.

നാർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നവാബ് മാലിക്കിന്റെ ആക്രമണം. കപ്പലിലെ ലഹരിമരുന്ന് കേസിലെ പ്രതിയെ സ്വാധീനിച്ച് സമീർ വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിപ്പിച്ചു. കൈക്കൂലി ആരോപണമായിരുന്നു ഉയർത്തിയത്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമീർ വാങ്കഡെ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം നവാബ് മാലിക്കിന് കോടതിയിൽ പരസ്യമായി മാപ്പു പറയേണ്ടിയും വന്നു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഭരണസ്വാധീനം ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലും തളർത്താനാകില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടകൾ. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വ്യാപക റെയ്ഡുകൾ നടത്തി ലഹരി മരുന്നുകൾ കണ്ടെടുത്തു.

കഴിഞ്ഞ 10 ന് അന്ദേരിയിലാണ് ആദ്യ പരിശോധന നടന്നത്. സ്റ്റെതസ്‌കോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 490 ഗ്രാം അംമ്പറ്റാമിനും 3.906 കിലോ ഒപിഎം, 2.525 കിലോ സോൾപിഡം ഗുളികൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഐവറി കോസ്റ്റ് പൗരനെയും കസ്റ്റഡിയിലെടുത്തു.പരിശോധന രണ്ട് ദിവസമായി തുടരുകയാണ്.

Tags: mumbai policearyan khanSHARUKH KHANsameer wankhedecruise drugs caseMumbai cruise drugs case
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies