അത്യാകർഷക ഫീച്ചറുകളുമായി ഐഫോൺ വരുന്നു;100 കോടിയിലധികം പേർ ആൻഡ്രോയിഡ് ഉപേക്ഷിക്കുമെന്ന് പ്രവചനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അത്യാകർഷക ഫീച്ചറുകളുമായി ഐഫോൺ വരുന്നു;100 കോടിയിലധികം പേർ ആൻഡ്രോയിഡ് ഉപേക്ഷിക്കുമെന്ന് പ്രവചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 12:07 pm IST
FacebookTwitterWhatsAppTelegram

2022-നായി കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ.ഐഫോൺ 14 സീരീസിന്റെ വരവ് തന്നെ ഇതിന് കാരണം.പുതിയ സീരീസ് പ്രഖ്യാപിച്ചത് മുതൽ ഫീച്ചറുകളെ ചുറ്റിപറ്റി നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു.പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഫോണിൽ 48 മെഗാ പിക്‌സൽ ക്യാമറയുണ്ടെന്നാണ് വിവരം.ഐഫോൺ 13 വരെയുള്ള സീരീസുകളിൽ ആപ്പിൾ 12 മെഗാപിക്‌സലുള്ള സെൻസറുകളാണ് നൽകി വന്നിരിക്കുന്നത്. എന്നാൽ പുതിയ സീരീസിൽ 48 മെഗാപിക്‌സലുള്ള ക്യാമറയെ കൂടാതെ 12 മെഗാപിക്‌സൽ വീതമുള്ള അൾട്രാ -വൈഡ്, ടെലിഫോട്ടോ ലെൻസുകളും പ്രതീക്ഷിക്കാമെന്നാണ് വിവരം.

ഇങ്ങനെ ഒട്ടനവധി അഭ്യൂഹങ്ങൾ ഐഫോണിനെ പറ്റി പരക്കുമ്പോൾ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഒരു പ്രവചനമാണ്. ഐഫോൺ എസ്ഇ 5 ജി (2022) വരുമ്പോൾ നൂറുകോടിയിലേറെ ഉപയോക്താക്കൾ ആൻഡ്രോയിഡ് ഫോൺ ഉപേക്ഷിച്ച് ആപ്പിളിനൊപ്പം ചേരുമെന്നാണ് പ്രവചനം.

മുൻനിര ഗവേഷണ കമ്പനിയായ ജെപി മോർഗൻ ആണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.പ്രവചനങ്ങളുടെ കൃത്യതയ്‌ക്ക് 5 സ്റ്റാറും ലഭിച്ച കമ്പനിയാണ് പ്രവചനം നടത്തിയതെന്ന് ഓർക്കുമ്പോഴാണ് പറഞ്ഞതൊക്കെ ശരിയാകുമെന്ന് ഉറപ്പിക്കുന്നത്.

പ്രവചനം ശരിയായി വരികയാണെങ്കിൽ അത് ഷവോമി,വാവെയ്,സാംസങ് തുടങ്ങിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളെയായിരിക്കും പ്രധാനമായും ബാധിക്കുക.പ്രീമിയം ഫോണുകളിലെ വിൽപ്പനയിലാണ് ആപ്പിളിന്റെ ഇപ്പോഴത്തെ മേൽക്കോയ്മ.ഇത് ഇനി മദ്ധ്യനിര ഫോണുകളിലേക്കും എത്തുമെന്നാണ് ജെപി മോർഗൻ പറയുന്നത്.

ട്രേഡ് ഇൻ പ്രോഗ്രാമുകളിലൂടെയാണ് ഐഫോൺ കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നാണ് വിലയിരുത്തൽ.പഴയ ഫോണും പണവും നൽകി പുതിയ ഫോൺ കൊണ്ടുപോകാൻ അനുവദിക്കുന്ന പദ്ധതികളെയാണ് ട്രേഡ് ഇൻ പ്രോഗ്രാമുകൾ എന്ന് വിളിക്കുന്നത്.ഇത്തരത്തിൽ ട്രേഡ് ഇൻ ഓഫറുകൾ സ്വീകരിച്ച് 140 കോടിയോളം ആൻഡ്രോയിഡ് ഉപയോക്താക്കൾ ആപ്പിളിനോടൊപ്പം ചേരുമെന്നാണ് പ്രവചനം.എന്തായാലും ഐഫോണിന്റെ സൗകര്യങ്ങളിൽ മയങ്ങി എത്ര പേർ ആൻഡ്രോയിഡ് ഫോണുകൾ ഉപേക്ഷിക്കുമെന്ന് കാത്തിരുന്ന് കാണാം.

Tags: iPHONEandroid phone
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies