ഉപ്പിനങ്ങാടിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജാഗ്രതൈ; വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കർണാടക ആഭ്യന്തരമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപ്പിനങ്ങാടിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജാഗ്രതൈ; വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് കർണാടക ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 01:46 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : പോപ്പുലർഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്ലാമയതിനാൽ പോലീസ് പോപ്പുലർഫ്രണ്ട് നേതാക്കളെ മനപ്പൂർവ്വം വേട്ടയാടപ്പെടുകയാണെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള സന്ദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇക്കാര്യം നിയമസഭയിൽ കോൺഗ്രസ് എംഎൽഎ യുടി ഖാദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കൂടിയാണ് അരഗ ജ്ഞാനേന്ദ്ര കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

നിലവിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും, ഇതിനായുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചിരിക്കുന്നുണ്ടെന്നുമായിരുന്നു ഖാദർ നിയമസഭയിൽ പറഞ്ഞത്. ഇത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം ഉണ്ടായതായി അരഗ ജ്ഞാനേന്ദ്രപറഞ്ഞു. ചില രാജ്യവിരുദ്ധ ശക്തികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പോലീസ് തക്കതായ നടപടി സ്വീകരിക്കും. സമാധാനത്തെ തകർക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വധശ്രമക്കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ അക്രമം അഴിച്ചുവിടാൻ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് സമൂഹമാദ്ധ്യമങ്ങൾ ആയുധമാക്കുന്നത്.

ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന് മുൻപിൽ തടച്ചുകൂടിയ പ്രതിഷേധക്കാർ നിസ്‌കരിച്ച് പ്രതിഷേധിക്കാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽ പോലീസ് ഇവരെ അടിച്ചോടിക്കുകയായിരുന്നു.

Tags: Protestpoppular frontKarnatakasocial media
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies