ക്രാഷ് ടെസ്റ്റിൽ തകർന്ന് തരിപ്പണമായി ഹ്യൂണ്ടായിയുടെ മോഡലുകൾ; വട്ടപ്പൂജ്യം നേടി വെർണയും ട്യൂസോണും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രാഷ് ടെസ്റ്റിൽ തകർന്ന് തരിപ്പണമായി ഹ്യൂണ്ടായിയുടെ മോഡലുകൾ; വട്ടപ്പൂജ്യം നേടി വെർണയും ട്യൂസോണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 09:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഗോളതലത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയ്‌ക്ക് വൻ ജനപ്രീതിയാണുള്ളത്. വാഹനങ്ങളുടെ സ്റ്റൈലും, പ്രവർത്തനക്ഷമതയുമാണ് ഹ്യൂണ്ടായിയുടെ മുതൽക്കൂട്ട്. എന്നാൽ ഇത്രയും അധികം ജനപ്രീതിയുള്ള നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിന് ശേഷം ഉണ്ടായത്. നിർമ്മാതാക്കളുടെ മികച്ച മോഡലുകളായ വെർണയും, ട്യൂസോണും ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ടു.

ദക്ഷിണ അമേരിക്കയിൽ ആക്‌സന്റ് എന്ന പേരിൽ വിൽക്കുന്ന ഹ്യൂണ്ടായിയുടെ മികച്ച വാഹനമാണ് വെർണ. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിലും, കുട്ടികളുടെ സുരക്ഷയിലും വാഹനം പരാജയപ്പെടുകയാണുണ്ടായത്. വെർണയുടെ അടിസ്ഥാന വെരിയന്റാണ് ക്രാഷ് ടെസ്റ്റിനായി തിരഞ്ഞെടുത്തത്. ഡ്രൈവറുടെ വശത്ത് എയർബാഗുകളും എബിഎസ് സിസ്റ്റവും വാഹനത്തിന്റെ അടിസ്ഥാന വെരിയന്റിൽ നൽകിയിരുന്നു.

ക്രാഷ് ടെസ്റ്റിൽ ഡ്രൈവറുടെ സുരക്ഷയിൽ മതിയായ പ്രകടനമാണ് വാഹനം കാഴ്ചവെച്ചത്. എന്നാൽ, മുന്നിൽ ഇരിക്കുന്ന യാത്രക്കാരന്റെ സുരക്ഷയിൽ വാഹനം പരാജയപ്പെടുകയായിരുന്നു. ഡ്രൈവറുടെ നെഞ്ചിനും തലയ്‌ക്കും മതിയായ സുരക്ഷ നൽകുന്ന വാഹനം, യാത്രക്കാരന്റെ സുരക്ഷയിൽ ഒരു പോയിന്റ് പോലും നേടിയില്ല.

വെർണയുടെ ഫുട്‌വെൽ ഏരിയയും, ബോഡിഷെല്ലും സ്ഥിരതയുള്ളതാണെന്ന് തെളിയിക്കപ്പെട്ടു. കൂടാതെ, പിന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും മതിയായ സുരക്ഷയുണ്ടെന്ന് വാഹനം തെളിയിച്ചു. പിന്നിൽ ഇരിക്കുന്നവരുടെ നെഞ്ചിനും, തലയ്‌ക്കും ചെറിയ രീതിയിലുള്ള സംരക്ഷണം വാഹനം നൽകുന്നുണ്ട്. അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വാഹനം പരാജയപ്പെട്ടു. വാഹനത്തിൽ ചൈൽഡ് റെസിസ്റ്റന്റ് സിസ്റ്റം ഇല്ലാത്തതുകൊണ്ടു തന്നെ മികച്ച പ്രകടം കാഴ്ചവെയ്‌ക്കാതെ പരാജയം സ്വീകരിക്കുകയായിരുന്നു വെർണ.

വെർണയ്‌ക്ക് പുറമെ, ആഗോളതലത്തിൽ ജനപ്രിയമായ മോഡലാണ് ഹ്യൂണ്ടായിയുടെ ട്യൂസോൺ. അടുത്തിടെ യൂറോ എൻസിഎപി നടത്തിയ സുരക്ഷ പരിശോധനയിൽ വാഹനത്തിന് അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. എന്നാൽ, ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ, ട്യൂസോൺ പരാജയപ്പെട്ടു. യൂറോ എൻസിഎപി നടത്തിയ സുരക്ഷ പരിശോധനയിൽ ട്യൂസോണിന്റെ പുതിയ തലമുറ മോഡലായിരുന്നു പരീക്ഷിച്ചത്. അതേസമയം, ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മുൻ തലമുറ മോഡലായിരുന്നു പരീക്ഷിക്കപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ട്യൂസോണിന്റെ മുൻ തലമുറ മോഡൽ വിപണിയിലുണ്ട്.

ലാറ്റിൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 51.21 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 4.3 ശതമാനം സുരക്ഷയും, കാൽനട യാത്രക്കാരുടെ സുരക്ഷയിൽ 49.85 ശതമാനവുമാണ് മോഡൽ സ്‌കോർ ചെയ്തത്. കുട്ടികൾക്ക് സുരക്ഷ നൽകാത്ത മോഡലാണിതെന്ന് സ്‌കോർ ചെയ്യപ്പെട്ടു. മുതിർന്നവരുടെ സംരക്ഷണത്തിനായി മുൻവശത്തും സൈഡ് ഇംപാക്ടിലും മോഡൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം കാറിന് മികച്ച സ്‌കോറിംഗ് ലഭിക്കുന്നതിന് തടസമായി.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies