kozhikod - Janam TV

kozhikod

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം തലപ്പാറ സ്വദേശി ...

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി; വരുന്ന പത്ത് ദിവസത്തേക്ക് നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവെയ്‌ക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്നും ...

രാഷ്‌ട്രീയ വിവാദങ്ങളിൽ സംവദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ

കലോത്സവ ഭക്ഷണ വിവാദം; മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുപോയി കഴിക്കട്ടെ: എ.എൻ ഷംസീർ

തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം നൽകണമെന്ന ആവശ്യത്തെ തള്ളി നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ. കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തു പോയി കഴിക്കട്ടെ എന്ന് ...

മലപ്പുറത്ത്  ദിവ്യാംഗയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

മലപ്പുറത്ത് ദിവ്യാംഗയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: പരപ്പനങ്ങാടിയിൽ ദിവ്യാംഗയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവാ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ...

നഞ്ചങ്കോട്ടിലെ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കയറി; ദൗത്യം പൂർത്തിയായത് മൂന്നര മണിക്കൂർ കൊണ്ട്

നഞ്ചങ്കോട്ടിലെ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കയറി; ദൗത്യം പൂർത്തിയായത് മൂന്നര മണിക്കൂർ കൊണ്ട്

വയനാട്: കർണാടകയിലേക്കുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. പുലർച്ചെയോടെയായിരുന്നു വാഹനങ്ങൾ ചുരം കയറിയത്. മൂന്നര മണിക്കൂർ കൊണ്ടായിരുന്നു ദൗത്യം പൂർത്തിയാക്കിയത്. ചുരം കയറുന്നതിനായി ഇന്നലെ 11 മണിയോടെ ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; സ്വകാര്യ വ്യക്തികളുടെ പണം തിരികെ നൽകാതെ ബാങ്ക്; കോർപ്പറേഷന് മുഴുവൻ തുകയും കൈമാറിയത് ആഴ്ചകൾക്കുള്ളിൽ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; സ്വകാര്യ വ്യക്തികളുടെ പണം തിരികെ നൽകാതെ ബാങ്ക്; കോർപ്പറേഷന് മുഴുവൻ തുകയും കൈമാറിയത് ആഴ്ചകൾക്കുള്ളിൽ

കോഴിക്കോട്: തട്ടിപ്പിനിരയായ സ്വകാര്യവ്യക്തികളുടെ പണം തിരികെ നൽകാതെ പഞ്ചാബ് നാഷണൽ ബാങ്ക്. സ്ഥാപനത്തിലെ 9 സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നും കോടികൾ ആണ് നഷ്ടമായത്. അതേസമയം കോർപ്പറേഷന്റെ ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്; തട്ടിച്ച പണം റിജിൽ നിക്ഷേപിച്ചത് ഓഹരി വിപണിയിൽ; ചൂതാട്ടത്തിലൂടെയും പണം നഷ്ടമായി

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്; തട്ടിച്ച പണം റിജിൽ നിക്ഷേപിച്ചത് ഓഹരി വിപണിയിൽ; ചൂതാട്ടത്തിലൂടെയും പണം നഷ്ടമായി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണം തട്ടിയെടുത്തത് ഒറ്റയ്‌ക്കെന്ന് പ്രതി റിജിൽ. ബാങ്കിൽ നിന്നും ഭവന വായ്പയായി എടുത്ത പണം ഓഹരിവിപണിയിൽ നഷ്ടമായി. ഇതേ തുടർന്നാണ് ...

തട്ടിക്കൊണ്ടു പോയവരുടെ കൈ കടിച്ചു മുറിച്ചു; അത്ഭുതകരമായി രക്ഷപെട്ട് 11കാരൻ

കോഴിക്കോട് സിനിമ കാണാൻ എത്തിയ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാളിൽവെച്ച് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശിനിയ്ക്ക് ...

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്; തടിയന്റവിട നസീറിനെ കുറ്റവിമുക്തമാക്കിയ വിധിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്; തടിയന്റവിട നസീറിനെ കുറ്റവിമുക്തമാക്കിയ വിധിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ കേരള ഹൈക്കോടതിയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. എൻഐഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ  നടപടി. സ്‌ഫോടനകേസ് പ്രതികളായ ...

നാദാപുരത്ത് കോളേജ് വിദ്യാർത്ഥിയ്‌ക്ക് നേരെ ക്രൂര റാഗിംഗ്;സീനിയർ വിദ്യാർത്ഥികൾ കർണപുടം അടിച്ച് തകർത്തു

നാദാപുരത്ത് കോളേജ് വിദ്യാർത്ഥിയ്‌ക്ക് നേരെ ക്രൂര റാഗിംഗ്;സീനിയർ വിദ്യാർത്ഥികൾ കർണപുടം അടിച്ച് തകർത്തു

കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർത്ഥിയെ അതി ക്രൂരമായി റാഗ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ. നാദാപുരം സ്വദേശി നിഹാൽ ഹമീദാണ് ക്രൂരതയ്ക്ക് ഇരയായത്. സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിഹാലിന്റെ ...

കോഴിക്കോട് കടൽ ഉൾവലിഞ്ഞു; അമ്പരന്ന് നാട്ടുകാർ

കോഴിക്കോട് കടൽ ഉൾവലിഞ്ഞു; അമ്പരന്ന് നാട്ടുകാർ

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞു. കരയിൽ നിന്നും 100 മീറ്ററോളമാണ് കടൽ ഉള്ളിലേക്ക് വലിഞ്ഞത്. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വൈകീട്ട് നാല് ...

സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് മരണം

സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് മരണം

കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്ക്ക് മരണം. കോഴിക്കോട് കൊടിയത്തൂരാണ് സംഭവം. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ് ആണ് അപകടത്തിൽ മരണപ്പെട്ടത്. സ്കൂൾ ...

കാർ യാത്രികരുമായി തർക്കം; നടു റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; ഒരാൾ പിടിയിൽ

കാർ യാത്രികരുമായി തർക്കം; നടു റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; ഒരാൾ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നടുറോഡിൽ യുവാക്കളുടെ പരാക്രമം. കാർ യാത്രികർക്ക് നേരെ വടിവാൾ വീശി. സംഭവത്തിൽ ഉല്ലാസ് കോളനിവാസിയായ മുഹമ്മദ് ഫഹദിനെ പോലീസ് പിടികൂടി. വൈകീട്ടോടെയായിരുന്നു സംഭവം. ഇരു ...

കോഴിക്കോട് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു-stray dog attack

കോഴിക്കോട് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു-stray dog attack

കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ നായ കടിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. അരക്കിണർ സ്‌കൂളിന്റെ പരിസരത്തുവെച്ചായിരുന്നു ...

കോഴിക്കോട് ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട് ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: ചാലിൽ താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. താമരത്താഴം സ്വദേശി ശ്രീജിത്തിന്റെ കാറിനാണ് തീപടർന്നത്. കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഉടനെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉച്ചയോടെയായിരുന്നു ...

ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്; കൊച്ചിയിൽ എത്തിച്ചു

ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്; കൊച്ചിയിൽ എത്തിച്ചു

കോഴിക്കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിലെ ജീവനക്കാരായ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് നിന്ന് 42 നോട്ടിക്കൽ മൈൽ അകലെയാണ് ...

കോഴിക്കോട് വില്ലേജ് ഓഫീസ് പരിസരത്ത് സ്റ്റീൽ ബോംബുകൾ

കോഴിക്കോട് വില്ലേജ് ഓഫീസ് പരിസരത്ത് സ്റ്റീൽ ബോംബുകൾ

കോഴിക്കോട്: വളയത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി കെ-സ്വിഫ്റ്റ്; വിൻഡോ ഗ്ലാസുകൾ തകർന്നു

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി കെ-സ്വിഫ്റ്റ്; വിൻഡോ ഗ്ലാസുകൾ തകർന്നു

കോഴിക്കോട്: അശാസ്ത്രീയമായി നിർമ്മിച്ച കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും ബസ് കുടുങ്ങി. കെ സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്. ഇന്നലെ ടർമിനലിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് മണിക്കൂറുകൾ നീണ്ട ...

താമരശ്ശേരി ചുരത്തിൽ ടാങ്കർ മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ടാങ്കർ മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി അപകടം. ചുരമിറങ്ങുന്നതിനിടെ ടാങ്കർലോറി മറിഞ്ഞു. ചുരത്തിലെ ആറാം വളവിന് മുകളിലാണ് അപകടം ഉണ്ടായത്. വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കർ ...

കോതി മാലിന്യപ്ലാന്റ് ; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ; 30 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കി

കോതി മാലിന്യപ്ലാന്റ് ; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ; 30 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട് : കോതിയിൽ മാലിന്യപ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. സംഘർഷ സാഹചര്യം ഉടലെടുത്തതോടെ 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് ...

ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല, വിളിപ്പിക്കുക മാത്രമേ ചെയ്തുളളൂവെന്ന് നല്ലളം പോലീസ്; യുവാവിന്റെ ദുരൂഹമരണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല, വിളിപ്പിക്കുക മാത്രമേ ചെയ്തുളളൂവെന്ന് നല്ലളം പോലീസ്; യുവാവിന്റെ ദുരൂഹമരണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് : ചെറുവണ്ണയിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നല്ലളം പോലീസ്. ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. ...

പോലീസ് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവ് വഴിയരികിൽ മരിച്ച നിലയിൽ; സംഭവം കോഴിക്കോട് ചെറുവണ്ണൂരിൽ; പരാതി നൽകുമെന്ന് ബന്ധുക്കൾ

പോലീസ് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവ് വഴിയരികിൽ മരിച്ച നിലയിൽ; സംഭവം കോഴിക്കോട് ചെറുവണ്ണൂരിൽ; പരാതി നൽകുമെന്ന് ബന്ധുക്കൾ

കോഴിക്കോട് : ചെറുവണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിസി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെ (28) ആണ് ദുരൂഹസാചര്യത്തിൽ മരിച്ച ...

വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

ഗ്രാമിന് 1,700 രൂപയ്‌ക്ക് വാങ്ങും; വിൽപ്പന 22,000 ത്തിന് ; കോഴിക്കോട് 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് : നഗരത്തിൽ വൻ ലഹരിവേട്ട. പത്ത് ലക്ഷത്തോളം വിലമതിക്കുന്ന ബ്രൗൺഷുഗർ പിടികൂടി. സംഭവത്തിൽ കുണ്ടുങ്ങൽ സിഎൻ പടന്ന സ്വദേശിയായ സുനീറിനെ കസ്റ്റഡിയിൽ എടുത്തു. 42 ഗ്രാം ...

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ യുവജനങ്ങളോടുള്ള വഞ്ചന; സമ്പ്രദായം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഫുൽ കൃഷ്ണൻ

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ യുവജനങ്ങളോടുള്ള വഞ്ചന; സമ്പ്രദായം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഫുൽ കൃഷ്ണൻ

കോഴിക്കോട്: രണ്ട് വർഷം പൂർത്തിയാക്കുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. സർക്കാർ നിയമം കേരളത്തിലെ ...

Page 1 of 3 1 2 3