ഇത് മതമൗലികവാദികൾക്കുള്ള മറുപടി: 1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി രാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് മതമൗലികവാദികൾക്കുള്ള മറുപടി: 1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 06:03 pm IST
FacebookTwitterWhatsAppTelegram

ധാക്ക: 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തകർത്ത മഹാകാളി ക്ഷേത്രം ഭക്തർക്ക് തുറന്നു നൽകി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. യുദ്ധകാലത്ത് പാക് സൈന്യം നശിപ്പിച്ച ശ്രീ രമണ കാളി ക്ഷേത്രം ബംഗ്ലാദേശ് സർക്കാർ പുതുക്കിപ്പണിതിരുന്നു.

ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ഇവിടെയെത്തിയത്. ഇന്നലെ നടന്ന വിജയ് ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു രാം നാഥ് കോവിന്ദ്. ബംഗ്ലാദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ വഹിച്ച പങ്കിന്റെ പ്രതീകമായി മൂന്ന് ഇന്ത്യൻ സേനകളിൽ നിന്നുള്ള 122 അംഗസംഘവും പരേഡിൽ പങ്കെടുത്തു.

1971 ലെ യുദ്ധകാലത്ത പാക് സൈന്യം കിഴക്കൻ പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തു. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ വിജയിച്ചിരുന്നു. ഇത് പ്രതിപക്ഷ പാർട്ടികളെ ചൊടിപ്പിച്ചു. അവർ മുജ്ബീറിന്റെ അനുയായികളെ കൊന്നൊടുക്കാൻ പാക് സൈന്യത്തെ ഉപയോഗിച്ചു. നൂറുകണക്കിന് ആളുകളാണ് പാക് പട്ടാളത്തിന്റെ തോക്കിന് ഇരയായത്.

ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിലാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. പാക് സൈന്യം ക്ഷേത്രങ്ങൾ തല്ലിത്തകർത്തക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. 1971 മാർച്ച് 27 നാണ് കാളി ക്ഷേത്രവും അതിനോട് ചേർന്നുള്ള മാ ആനന്ദമയി ആശ്രമവും തകർത്തത്. അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെയും സ്ത്രീകളെയും പട്ടാളക്കാർ കൊലപ്പെടുത്തി.

എന്നാൽ വർഷങ്ങൾക്ക് ശേഷം 2021 ൽ ബംഗ്ലാദേശ് സർക്കാർ ക്ഷേത്രം പുനർനിർമ്മിച്ചു. ഇന്ത്യയും നിർമ്മാണത്തിൽ പങ്കാളിയായി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയാണ് കാളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയതും.

Tags: ramnath kovind
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies