മണി ഹെയ്സ്റ്റ് മോഡൽ കവർച്ച; ജ്വല്ലറിയിൽ കയറിയ കള്ളൻ ചെയ്തത് ഇങ്ങനെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണി ഹെയ്സ്റ്റ് മോഡൽ കവർച്ച; ജ്വല്ലറിയിൽ കയറിയ കള്ളൻ ചെയ്തത് ഇങ്ങനെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 01:04 pm IST
FacebookTwitterWhatsAppTelegram

വെല്ലൂർ: തമിഴ്‌നാട്ടിൽ വെല്ലൂരിൽ ജ്വല്ലറിയിൽ മുഖം മറച്ച് എട്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടാവ് കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്വർണ്ണവും ഡയമണ്ടും ഉൾപ്പെടെ എട്ട് കോടിയോളം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ കവർന്നത്. മുഖം മറച്ചിരിക്കുന്ന വ്യക്തി ഓരോ സിസിടിവി ക്യാമറയുടേയും അടുത്തെത്തിയ ശേഷം അതിലേക്ക് സ്പ്രേ പെയിന്റ് അടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. കടയിലെ അവസാനത്തെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിലും ഇയാൾ ഒടുവിലായി പെയിന്റ് അടിക്കുന്നുണ്ട്. ഇതോടെ ജ്വല്ലറിക്കുള്ളിലെ കാര്യങ്ങൾ ഒന്നും കാണാനും സാധിക്കുന്നില്ല. കട്പടി റോഡിലെ പ്രമുഖ ജ്വല്ലറിയുടെ ഷോറൂമിലാണ് വൻ കവർച്ച നടന്നത്.

ജ്വല്ലറിയുടെ സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന ഒരു പ്രദേശമുണ്ട്. മോഷ്ടാക്കൾ ഇതിലൂടെ വന്നെന്നാണ് പോലീസ് നിഗമനം. ഇരുണ്ട മുഖംമൂടിയാണ് ഇയാൾ ധരിച്ചിരിക്കുന്നത്. ഒരാളെ മാത്രമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാനാകുന്നത്. എന്നാൽ സംഘത്തിൽ കൂടുതൽ പേരുണ്ടാകാമെന്നും പോലീസ് പറയുന്നു. 12 സിസിടിവി ക്യാമറകളാണ് കടയ്‌ക്കുള്ളിലായി സ്ഥാപിച്ചിരിക്കുന്നത്. മോഷണത്തിന് മുൻപ് ഇതിലോരോന്നിലും ഇവർ പെയിന്റ് അടിച്ച് മറക്കുന്നുണ്ട്. എട്ട് കോടി രൂപ വില വരുന്ന 15 കിലോ ആഭരണങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്.

Footage of #JosAlukkas jewellery store burglary has been released by the police. In the video, a masked miscreant is seen spraying some paint on the CCTV cameras. As per initial reports, 15 kg gold has been stolen from the outlet located in Vellore. @IndianExpress pic.twitter.com/FibuIkIBkY

— Janardhan Koushik (@koushiktweets) December 16, 2021

ജ്വല്ലറിയുടെ പിന്നിലായി ഒരു വലിയ തുള ഉണ്ടാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കാനായി പോലീസ് പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒരു വിഗ്ഗും മറ്റ് ചില നിർണ്ണായക തെളിവുകളും പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജ്വല്ലറിയിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Tags: jos alukkas
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies