ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്: കാൽ വഴുതിയാൽ ആയിരം അടി താഴ്ച്ചയിലേക്ക് വീണ് മരണം ഉറപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്: കാൽ വഴുതിയാൽ ആയിരം അടി താഴ്‌ച്ചയിലേക്ക് വീണ് മരണം ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2021, 07:27 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്… പുറത്തേയ്‌ക്ക് കാൽ വെയ്‌ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരം അടിതാഴ്‌ച്ചയിലേക്ക് വീണ് മരണം ഉറപ്പ്.. ഇറ്റലിയിലെ ഡോളോമൈറ്റ് പർവ്വതനിരകളിലാണ് ഈ വീടുള്ളത്. ചെങ്കുത്തായ പർവ്വത നിരകളുടെ ചരിവിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇങ്ങനെ ഭാഗ്യം പരീക്ഷിക്കാനായി ആരെങ്കിലും വീട് നിർമ്മിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ സംഗതി സത്യമാണ്. വിചിത്രമായ ഈ വിടിന്റെ കുറിച്ചും അതിന്റെ നിർമ്മിതിയെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 9000 അടി മുകളിൽ നിർമ്മിക്കപ്പെട്ട വീടാണിത്. പർവ്വതത്തിന്റെ വശത്തെ പാറക്കെട്ടുകളിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ബഫാ ഡി പെരേരോ എന്നറിയപ്പെടുന്ന ഈ വീടിന് 100 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. ഇന്നത്തെ പോലെ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത കാലത്ത് ഇങ്ങനെയൊരു വീട് എങ്ങനെ നിർമ്മിച്ചു എന്നത് ഇന്നും രഹസ്യമായി തുടരുകയാണ്. ഭാഗ്യം പരീക്ഷിക്കാനും ധൈര്യശാലികളും ഈ വീട്ടിൽ താമസത്തിനായും എത്താറുണ്ട്. നിരവധി പേർ മരണപ്പെട്ടതായും അഭ്യൂഹങ്ങളുണ്ട്.

ഒന്നാം ലോക മഹായുദ്ധകാലത്താകാം വീട് നിർമ്മിക്കപ്പെട്ടതെന്നാണ് വിവരം. യുദ്ധത്തിനിടെ വിശ്രമിക്കാനും യുദ്ധസാമഗ്രികളും മറ്റും സൂക്ഷിക്കാനുമാണ് ഇത്തരത്തിലൊരു വീട് നിർമ്മിച്ചത്. ഇറ്റാലിയൻ സൈനികരാണ് ഈ വീട് നിർമ്മാണത്തിന് പിന്നിലെന്നും കഥകളുണ്ട്. ഇത്രയധികം പഴക്കമുള്ള വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഏറെ അപകടം പിടിച്ച ഈ വീട്ടിലേക്ക് ഇപ്പോൾ അധികമാരും എത്താറില്ല. എത്തിപ്പെടാനും കുറച്ച് പാടാണ്..

കേബിൾ കാർട്ടുകളും റോപ്പ് ലാഡറുകളും ഉപയോഗിച്ച് മാത്രമെ ഈ വീട്ടിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ നല്ല ധൈര്യമുള്ളവർക്ക് ഈ വീട്ടിൽ താമസിക്കാം… അത്തരത്തിലുള്ളവർക്ക് മാത്രമേ വീട്ടിലേക്ക് നടന്നെത്താനുമാകൂ. വാതിലുകളും ജനാലകളും ചെറുവരാന്തയുമെല്ലാം ഈ വീട്ടിലുണ്ട്. കുറച്ച് കസേരകൾ മാത്രമാണ് ഈ വീട്ടിൽ നിലവിലുള്ളത്.

വീട്ടിലേക്ക് എത്തപ്പെട്ടാൽ അതിമനോഹരമായ കാഴ്‌ച്ചകൾ കാണാനാകും. പർവ്വതത്തിന്റെ മുകളിൽ ആയതിനാൽ തന്നെ ചുറ്റുമുള്ള പ്രദേശത്തെ എല്ലാ കാഴ്‌ച്ചകളും ആസ്വദിക്കാം. പക്ഷെ ചെറിയൊരു പ്രശ്‌നമെന്താണെണ് വെച്ചാൽ താഴേക്ക് നോക്കിയാൽ കാലിടറാത്തവർക്ക് മാത്രമെ ഈ കാഴ്‌ച്ചകളൊക്കെ ആസ്വദിക്കാനാകൂ. സാഹസിക യാത്രക്കാർക്ക് മാത്രമെ ഈ സ്ഥലം ഇഷ്ടമാവുകയുള്ളൂ.. അത്തരക്കാരെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് ഈ വീട്…. ധൈര്യശാലികൾക്ക് ധൈര്യമായി തന്നെ ഈ വീട്ടിലേക്ക് വരാം… കാഴ്‌ച്ചകൾ കാണാം…

Tags: italyViral Videohomeloneliness
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies