മൂന്നാം തരംഗം ഫെബ്രുവരിയോടെ; പ്രതിദിന രോഗികൾ രണ്ട് ലക്ഷത്തിൽ കൂടാം; ഇന്ത്യയ്ക്ക് താങ്ങാൻ കഴിയില്ലെന്ന് വിദഗ്ധർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂന്നാം തരംഗം ഫെബ്രുവരിയോടെ; പ്രതിദിന രോഗികൾ രണ്ട് ലക്ഷത്തിൽ കൂടാം; ഇന്ത്യയ്‌ക്ക് താങ്ങാൻ കഴിയില്ലെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 11:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം അടുത്ത വർഷം ഫെബ്രുവരിയോടെയെന്ന് ദേശീയ കൊവിഡ്-19 സൂപ്പർമോഡൽ കമ്മിറ്റി. ഡെൽറ്റയേക്കാൾ കൂടുതൽ ഒമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും പാനൽ ഹെഡ് എം. വിദ്യാസാഗർ അറിയിച്ചു.

രണ്ടാം തരംഗത്തിന്റെ തീക്ഷ്ണത ഒരു പക്ഷേ മൂന്നാം തരംഗത്തിന് ഉണ്ടായിരിക്കുകയില്ല. കാരണം രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും പ്രതിരോധശക്തി വർദ്ധിപ്പിച്ച് കഴിഞ്ഞു. എങ്കിലും രണ്ടാം തരംഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതിനേക്കാൾ കൂടുതൽ രോഗികൾ മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാം. 2022 തുടക്കത്തിൽ തന്നെ മൂന്നാം തരംഗം സംഭവിക്കും. മൂന്നാം തരംഗമുണ്ടാകുമെന്ന കാര്യം സുനിശ്ചതമാണ്. ഇപ്പോൾ രാജ്യത്ത് പ്രതിദിനം ഏഴായിരത്തോളം രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒമിക്രോൺ വകഭേദം ഡെൽറ്റയെ അധികരിച്ചാൽ പ്രതിദിന രോഗികളുടെ സാഹചര്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷം രാജ്യത്ത് രണ്ട് ലക്ഷത്തേക്കാൾ കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇന്ത്യയ്‌ക്ക് അത് താങ്ങാൻ കഴിയുകയില്ലെന്നും വിദ്യാസാഗർ കൂട്ടിച്ചേർത്തു.

പുതുവത്സരദിനം അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആഘോഷ പരിപാടികൾ ജാഗ്രതയോടെ നടത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ ഒമിക്രോൺ ബാധിതർ ദിനംപ്രതി വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies