പോപ്പുലർ ഫ്രണ്ട് പ്രകടനം;അർദ്ധ രാത്രിയിൽ എത്തിയത് മാളുകളിലെയും,വഴിയോര ക്കടകളിലെയും ജീവനക്കാർ.കൊച്ചിയിലെ പ്രകടനത്തിന്റെ വിവരങ്ങൾ തേടി അന്വേഷണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോപ്പുലർ ഫ്രണ്ട് പ്രകടനം;അർദ്ധ രാത്രിയിൽ എത്തിയത് മാളുകളിലെയും,വഴിയോര ക്കടകളിലെയും ജീവനക്കാർ.കൊച്ചിയിലെ പ്രകടനത്തിന്റെ വിവരങ്ങൾ തേടി അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2021, 11:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എസ് ഷാനിനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെ എറണാകുളത്തും ആലുവയിലും നടന്ന പ്രകടനത്തിൽ പങ്കെടുത്തവരെക്കുറിച്ചാണ് അന്വേഷണം.

മണിക്കൂറുകൾക്കുള്ളിലാണ് നൂറു കണക്കിന് പേരെ പങ്കെടുപ്പിച്ചു കൊണ്ട് പോപ്പുലർഫ്രണ്ട് കൊലവിളി പ്രകടനം നടത്തിയത്.അർദ്ധ രാത്രിയിൽ നടന്ന പ്രകടനത്തിൽ ഇത്രയധികം പേർ മിനിട്ടുകൾക്കകം എത്തിയതിനെക്കുറിച്ചാണ് അന്വേഷണം.ഇവരിൽ ഭൂരിഭാഗം പേരും നഗരത്തിലെ പ്രമുഖ മാളിലെ ജീവനക്കാർ ആണെന്നാണ് വിവരം.മലപ്പുറം,കൊല്ലം,പത്തനംതിട്ട തുടങ്ങി വിവിധ ജില്ലകളിൽ നിന്നും എത്തിയ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് മാളിലും,അനുബന്ധ ജോലിയിലും ഏർപ്പെട്ടിരിക്കുന്നത്.
എറണാകുളം സൗത്ത് മുതൽ ആലുവ വരെ ഹൈവേകളിൽ വഴിയോര തട്ട് കട നടത്തുന്ന ചിലരും പ്രകടനത്തിൽ പങ്കെടുത്തതായി ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്.മാളിലെ ജീവനക്കാരെയും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.മാളുകൾ തീവ്രവാദ സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു

ക്രിമിനൽ കേസുകളിൽ പ്രതിയായവർ പലരും തട്ട്കട ജോലിയിൽ ഏർപ്പെട്ടതായി റിപ്പോർട്ടുണ്ട്.ഷോപ്പിംഗ്കോംപ്ലക്സുകൾ,മൊബൈൽ സർവീസ് സെന്ററുകൾ,പച്ചക്കറി-പഴം മാർക്കറ്റുകൾ,’ഫ്രഷ് -ഫിഷ്’ഷോപ്പുകൾ,ഫുട്ബോൾ ടർഫുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടക്കുന്നതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാളിൽ ജോലി ചെയ്യുന്ന നിരവധി പേർ കൂട്ടത്തോടെ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ എത്തിയത് അതീവ ഗൗരവമായാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

Tags: ernakulamPFIpopulr frontMall
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies