തിളച്ചുമറിയുന്ന അഗ്നിപർവ്വതിന് മുകളിലൂടെ പറന്ന് യുവാവ്: വീഡിയോ വൈറൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിളച്ചുമറിയുന്ന അഗ്നിപർവ്വതിന് മുകളിലൂടെ പറന്ന് യുവാവ്: വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 06:26 pm IST
FacebookTwitterWhatsAppTelegram

അഗ്നിപർവ്വതത്തിൽ നിന്നും പൊട്ടിവന്ന ലാവയിൽ പിസയും ഓംലെറ്റുമൊക്കെ ഉണ്ടാക്കി വൈറലായവരെ നമുക്കറിയാം. അതിന്റെയൊക്കെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന അവിശ്വസിനീയമായ ദൃശ്യങ്ങളും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അഗ്നിപർവ്വതങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ കാണുമ്പോൾ അറിയാതെയെങ്കിലും ഒന്ന് അമ്പരക്കും. അപ്പോൾ അതിന്റെ മുകളിലൂടെ പറന്നാലോ.. എന്തായാലും ഇപ്പോൾ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്. പൊട്ടിയ അഗ്നിപർവ്വതത്തിന് മുകളിലൂടെ പറക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് സെബാസ്റ്റ്യൻ ആർഡിൽ അലവാരസ്. അറിയാം സജീവമായ അഗ്നിപർവ്വതത്തിലൂടെ പറക്കുന്ന ആദ്യത്തെ വ്യക്തിയായ ചിലിയൻ എയർഫോഴ്‌സിലെ പൈലറ്റ് സെബാസ്റ്റ്യനെ കുറിച്ച്.

ചിലിയിലെ വില്ലാരിക്ക എന്ന അഗ്നിപർവത്തിന് മുകളിലൂടെ പറന്നാണ് 36കാരനായ അൽവാരിസ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. അൽവാരിസിന്റെ സാഹസിക വീഡിയോ യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വിംഗ് സ്യൂട്ട് ധരിച്ചായിരുന്നു അൽവാരിസ് പറന്നത്. ഡെയർ ഡെവിൾ എന്നാണ് സെബാസ്റ്റ്യൻ നടത്തിയ സാഹസിക പ്രവർത്തനത്തെ വിദേശ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ജീവൻ മരണ പോരാട്ടമായിരുന്നു ഇത്. ചിലിയിലെ സൗന്ദര്യം മറ്റുള്ളവരിലേക്കും എത്തിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് അൽവാരിസ് പറയുന്നത്. ‘ഞാൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും പ്രയാസമേറിയ സംഭവമായിരുന്നു ഇതെന്ന് അൽവാരിസ് പറയുന്നു.

3,500 മീറ്ററിൽ അധികം ഉയരത്തിൽ ഒരു ഹെലികോപ്ടറിൽ നിന്നും ചാടിയ അൽവാരസ് വിംഗ് സ്യൂട്ട് ഉപയോഗിച്ച് മണിക്കൂറിൽ 280 കിലോമീറ്ററിൽ അധികം വേഗത കൈവരിച്ചു. തുടർന്ന് അഗ്നിപർവ്വതത്തിന്റെ 200 മീറ്റർ വീതിയിലുള്ള ഗർത്തത്തിലേക്ക് പറന്നിറകുകയായിരുന്നു. ഒരു വർഷത്തിലേറെ സമയമെടുത്താണ് അൽവാരിസ് ഈ സാഹസിക യാത്രയ്‌ക്കായി തയ്യാറെടുത്തത്. അഗ്നിപർവ്വതത്തിന്റെ താളം, തീവ്രത, ഗന്ധം, കാറ്റിന്റെ വേഗത, കാലാവസ്ഥാ, വായു സഞ്ചാരം എന്നിവ മനസിലാക്കിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.

മാനസികമായി ഏറെ വെല്ലുവിളി നിറഞ്ഞ സംഭവമായിരുന്നു ഇതെന്നും താൻ വളരെ ആസ്വദിച്ചാണ് അഗ്നിപർവ്വതത്തിന് മുകളിലൂടെ പറന്നതെന്നും അൽവാരിസ് പറഞ്ഞു. ചിലിയിൽ ഏകദേശം 90ഓളം അഗ്നിപർവ്വതങ്ങളാണ് ഉള്ളത്. ഇവിടെ നിരവധി അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഉണ്ടായിട്ടുണ്ട്. ചാരം വിഴുങ്ങിയ ഗ്രാമം എന്നറിയപ്പെടുന്ന ഒരു പ്രദേശം തന്നെ ചിലിയിലുണ്ട്. 2008ൽ ഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്നാണ് ചെയ്‌ടെൻ ഗ്രാമത്തെ അങ്ങനെ അറിപ്പെടാൻ തുടങ്ങിയത്. ഇപ്പോഴും ചെറിയ തോതിലുള്ള അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ചിലിയിൽ നടക്കാറുണ്ട്.

Tags: Viral Video
ShareTweetSendShare

More News from this section

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies