അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 04:06 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി അലിഷാൻ ഷറഫുദ്ധീനാണ് യു.എ.ഇ അണ്ടർ 19 ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആദ്യമായാണ് ഒരു മലയാളി യു.എ.ഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.

ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ ഡിസംബർ 23-ന് ദുബായിൽ നടക്കുന്ന മത്സരത്തിലാണ് അലിഷാന്റെ നായകനായുള്ള അരങ്ങേറ്റം.യു.എ.ഇ സീനിയർ ടീമിലും അംഗമായ വലംകയ്യൻ ബാറ്റ്‌സ്മാനായ അലിഷാൻ ഷറഫുദ്ധീൻ ബൗളും ചെയ്യും. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആറ് ട്വന്റി ട്വന്റിയിലും ഒരു ഏകദിനത്തിലും ഈ 18-കാരൻ കളിച്ചിട്ടുണ്ട്.

15 വയസുമുതൽ യു.എ.ഇ അണ്ടർ 19 ടീമിൽ കളിക്കുന്നുണ്ട്. വിരാട് കോഹ്ലിയുടെ ആരാധകനായ അലിഷാൻ ഇന്ത്യയ്‌ക്കെതിരെയടക്കമുള്ള വരും മത്സരങ്ങളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ദുബായ് ഡിമോൺഫോർട്ട് യൂണിവേഴ്‌സിറ്റി സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്.

Tags: UAEmalayali
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies