2021 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്തത് ഈ ഭക്ഷണം;മിനിറ്റിൽ 115 എണ്ണം വരെ ഇത് ഓർഡർ ചെയ്ത ദിവസങ്ങളുണ്ടായെന്ന് സ്വിഗി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2021 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്തത് ഈ ഭക്ഷണം;മിനിറ്റിൽ 115 എണ്ണം വരെ ഇത് ഓർഡർ ചെയ്ത ദിവസങ്ങളുണ്ടായെന്ന് സ്വിഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 02:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്.പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുന്നു.ഫുഡ് ഡെലിവറി ആപ്പുകൾ നിലവിൽ വന്നതോടു കൂടി കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.

ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതിയാവും. അപ്പോൾ ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ഏതായിരിക്കും.? വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ എന്നതിനാൽ ഉത്തരം പറയുക അൽപം പ്രയാസമായിരിക്കും. 2021ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്തത് ബിരിയാണിയെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി പറയുന്നത്.

2021ൽ ഒരു മിനിറ്റിൽ 115 ബിരിയാണിവരെ വിറ്റ് പോയെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ സ്വിഗി വ്യക്തമാക്കുന്നുണ്ട്. സെക്കൻഡിൽ രണ്ട് വീതം ഓർഡറുകളാണ് ലഭിച്ചത്. ഏറ്റവുമധികം ആളുകൾ വാങ്ങിയത് ചിക്കൻ ബിരിയാണിയാണ്. വെജിറ്റബിൾ ബിരിയാണിയേക്കാൾ 4.3 മടങ്ങ് അധികമാണ് ചിക്കൻ ബിരിയാണി വിറ്റഴിക്കപ്പെട്ടത്. ചെന്നൈ, കൊൽക്കത്ത, ലക്‌നൗ, ഹൈദരാബാദ് നഗരങ്ങളിലാണ് ചിക്കൻ ബിരിയാണി കൂടിതലായി ഓർഡർ ചെയ്തത്. 2020ലെ കണക്കുകൾ പ്രകാരം മിനിറ്റിൽ 90 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടിരുന്നത്. ആകെ 3.5 കോടി ബിരിയാണിയാണ് കഴിഞ്ഞവർഷം ഓർഡർ ചെയ്യപ്പെട്ടത്.

സ്‌പെയിനിലെ ലോകപ്രശസ്തമായ തക്കാളി ഉൽസവം 11 വർഷത്തേക്ക് നടത്താൻ ആവശ്യമായ തക്കാളിയാണ് ഇന്ത്യയിൽ ബിരിയാണി നിർമ്മാണത്തിനായി ഉപയോഗിച്ചതെന്ന് സ്വിഗിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉത്തരേന്ത്യൻ വിഭവമായ സമോസയ്‌ക്ക് 50 ലക്ഷം ഓർഡറുകൾ ലഭിച്ചപ്പോൾ പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ ലഭിച്ചു. ഗുലാബ് ജാമൂൻ 21 ലക്ഷം ഓർഡറുകളുമായി ഡെസേർട്ട് വിഭാഗത്തിൽ മുന്നിലെത്തി. റസ്മലായി 12.7 ലക്ഷം ഓർഡറുകളുമായി രണ്ടാം സ്ഥാനത്താണ്. 1.27 ദശലക്ഷം ആളുകൾ ഓർഡർ ചെയ്തത് രസമലൈ ആണ്.

രാത്രി പത്ത് മണിക്ക് ശേഷം ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചീസ് ഗാർലിക് ബ്രഡും പോപ്‌കോണും ഫ്രഞ്ച് ഫ്രൈസുമാണ് രാത്രി പത്ത് മണിക്ക് ശേഷം ഏറ്റവുമധികം ഓർഡർ ചെയ്തത്.

എന്നാൽ ആരോഗ്യപരമായ ഭക്ഷണം വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഹെൽത്തി ഭക്ഷണങ്ങൾ നൽകുന്ന കടകളിലെ ഓർഡറുകളിൽ 200 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ബെംഗളൂരുവിലാണ് ഇത്തരം ഓർഡറുകൾ കൂടുതലായി ലഭിച്ചത്. ബെംഗളൂരുവിന് പിന്നിലായി ഹൈദരാബാദും മുംബൈയുമുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഹെൽത്തിയായിട്ടുള്ള ഭക്ഷണങ്ങൾക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചത്.

Tags: biriyanifood delivery appswiggy
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies