വിപണയിലെത്തി 31 മാസത്തിനിടെ 2.5 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു; ഹ്യുണ്ടായിയുടെ ജനപ്രിയമോഡൽ എസ് യുവി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപണയിലെത്തി 31 മാസത്തിനിടെ 2.5 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു; ഹ്യുണ്ടായിയുടെ ജനപ്രിയമോഡൽ എസ് യുവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 07:02 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലാണ് വെന്യൂ. ഇപ്പോഴിതാ ഈ സബ് പോംപാക്ട് എസ് യുവി പുതിയ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. വാഹനം വിപണിയിലെത്തി 31 മാസങ്ങൾ പിന്നിടുമ്പോൾ, 2.5 ലക്ഷം വെന്യൂ വിറ്റതായി നിർമ്മാതാക്കൾ അറിയിച്ചു. 2019ലാണ് ഹ്യുണ്ടായി വെന്യൂ ഇന്ത്യയിൽ അവതരിപ്പിച്ചത്. വാഹനം നിരത്തിലെത്തി വെറും ആറ് മാസങ്ങൾ കൊണ്ട് അര ലക്ഷം വെന്യൂവിന്റെ വിൽപന പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

2019-2020 വർഷങ്ങളിൽ ഇന്ത്യയിൽ വാഹന വിപണി ഇടിഞ്ഞപ്പോഴും, വെന്യൂ കൈവരിച്ച ഈ നേട്ടം വാഹനത്തിന്റെ ജനപ്രീതിയെയാണ് എടുത്ത് കാട്ടുന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. മെയ് 2019ൽ നിരത്തിലെത്തിയ വാഹനം, ജൂൺ 2020ൽ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപന പൂർത്തിയാക്കിയിരുന്നു. കിയ സോണറ്റിനോടും, മാരുതി സുസുക്കി വിറ്റാര ബ്രെസയോടുമായിരുന്നു സബ് കോംപാക്ട് എസ് യുവി വിഭാഗത്തിൽ വെന്യൂ ഏറ്റുമുട്ടിയത്. എന്നാൽ ഇന്ന് വാഹനം വിറ്റഴിഞ്ഞ കണക്കുകൾ പ്രകാരം, എതിരാളികൾക്ക് വെല്ലുവിളിയായാണ് വെന്യൂ മുന്നേറുന്നതെന്നും നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു.

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ് യുവിയായാണ് വെന്യൂ അവതരിപ്പിച്ചിരുന്നത്. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമുണ്ട് വാഹനത്തിൽ. രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനും കരുത്ത് പകരുന്ന വെന്യൂവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗ്, സ്പീഡ് സെൻസിങ് ഡോർ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. 6.99 ലക്ഷം മുതൽ 11.86 ലക്ഷം വരെയാണ് വെന്യൂവിന്റെ എക്‌സ് ഷോറൂം വില.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies