ലോകത്ത് ആദ്യം; ബസ്സുമാണ്, ട്രെയിനുമാണ്; പാളത്തിലും റോഡിലും ഒരുപോലെ; അത്ഭുത വാഹനം ഓടിത്തുടങ്ങി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ആദ്യം; ബസ്സുമാണ്, ട്രെയിനുമാണ്; പാളത്തിലും റോഡിലും ഒരുപോലെ; അത്ഭുത വാഹനം ഓടിത്തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 01:02 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ബസിലും ട്രെയിനിലും നാം യാത്രചെയ്തിട്ടുണ്ടാകും. സാധാരണക്കാർ ഏറ്റവുമധികം സഞ്ചരിക്കാറുള്ള വാഹനങ്ങളാണെന്നിരിക്കെ ഭൂരിഭാഗം പേരും ഇവ രണ്ടിലും യാത്ര ചെയ്തിട്ടുള്ളവരായിരിക്കും. ബസ്-ട്രെയിൻ യാത്രാ ഇഷ്ടപ്പെടുന്നവർക്കും വാഹനപ്രേമികൾക്കുമെല്ലാം ഒരു കൗതുക വാർത്തയുമായാണ് ഇപ്പോൾ ജപ്പാനെത്തിയിരിക്കുന്നത്.

ജപ്പാനിൽ പുതിയതായി രൂപകൽപന ചെയ്ത വാഹനം ഒറ്റ നോട്ടത്തിൽ ബസാണോ അതോ ട്രെയിനാണോ എന്ന് തോന്നിപ്പോകും. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിക്കന്ന് ഈ വാഹനം ഡിഎംവി എന്നാണ് അറിയപ്പെടുന്നത്. അതായത് ഇതൊരു ഡ്യുവൽ മോഡൽ വെഹിക്കിൾ ആണ്. ഈ വാഹനം ഒരു ബസാണ് അതേസമയം ട്രെയിനുമാണെന്ന് ചുരുക്കം.

ഈ വാഹനം റോഡിലും ഓടിക്കാം ആവശ്യം വരുമ്പോൾ റെയിൽവേ പാളത്തിലും കയറ്റാം. റോഡിൽ നിന്നും റെയിൽപാളത്തിലേക്ക് കടക്കുമ്പോൾ ചക്രങ്ങൾ മാറുന്നതിനുള്ള സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. അതായത്, ടയറിന് പകരം പാളത്തിന് അനുയോജ്യമായ ചക്രങ്ങൾ വാഹനത്തിൽ നിന്നും പുറത്തേക്ക് വരും.

ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡ്യുവൽ മോഡൽ വെഹിക്കിൾ തയ്യാറാകുന്നത്. അതുകൊണ്ട് തന്നെ ആ നേട്ടം ജപ്പാൻ എന്ന ഏഷ്യൻ രാജ്യത്തിന് സ്വന്തം. ക്രിസ്മസ് ദിനമായ ഡിസംബർ 25 മുതലാണ് ജപ്പാനിലെ കൈയോയിൽ ഡിഎംവി പ്രവർത്തനമാരംഭിക്കുന്നത്. പരമാവധി 21 യാത്രക്കാരെ ഈ വാഹനത്തിൽ ഉൾക്കൊള്ളിക്കാം.

പരമ്പരാഗതമായി നാം കണ്ടുവരുന്ന വാഹനങ്ങൾക്ക് റോഡിൽ മാത്രമോ അല്ലെങ്കിൽ റെയിൽവേ ട്രാക്കിൽ മാത്രമോ ആണ് ഓടിക്കാൻ സാധിക്കുക. എന്നാൽ ഡിഎംവിക്ക് ഇതുരണ്ടും സാധിക്കുമെന്ന് എ.എസ്.എ കോസ്റ്റ് റെയിൽവേയുടെ സിഇഒ ഷിഗേക്കി മിയൂര പ്രതികരിച്ചു. റെയിൽവേ സ്‌റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാരെ റോഡ് മാർഗം ചെന്ന് ബസിൽ കയറ്റി നേരെ സ്‌റ്റേഷനിലേക്ക് പോകുകയും അവിടെ നിന്ന് അതേ വാഹനത്തിൽ നിർദിഷ്ട സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രായമായ ആളുകളുള്ള ഉൾപ്രദേശങ്ങളിൽ ഈ സംവിധാനം ഏറെ സഹായകമാകും. ഡിഎംവി വളരെ ഉപകാരപ്രദമായ പൊതുഗതാഗത സംവിധാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിഗേക്കി മിയൂര പറഞ്ഞു.

 

ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies